Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് പി.സി. ജോര്‍ജ്; വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ പൊളിയുമെന്ന് പി.സി.ജോര്‍ജ്; വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങള്‍

31 DECEMBER 2018 12:11 PM IST
മലയാളി വാര്‍ത്ത

വനിതാ മതില്‍ കെട്ടിപ്പൊക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കേ മതിലിനെ പൊളിച്ചടുക്കി പിസി ജോര്‍ജ് എം.എല്‍.എ. വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഒരുക്കുന്ന വനിതാ മതില്‍ പൊളിയുമെന്നാണ് പി.സി.ജോര്‍ജ് പറയുന്നത്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായാണ് പിണറായി അറിയപ്പെടുകയെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മുഖ്യമന്ത്രിയായല്ലെന്നും പി.സി പരിഹസിച്ചു. . ആലുവയില്‍ ഭക്ത ജനസമിതി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് വനിതാ മതിലിനെതിരെ പ്രതികരണം നടത്തിയത്.

മതിലില്‍ മാറി മാറി നിലപാടുകള്‍ എടുക്കുന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയേയും പി.സി. അതിരൂക്ഷമായി വിമര്‍ശിച്ചു. വെള്ളാപ്പള്ളിയുടേത് പ്രായാധിക്യത്താല്‍ പറയുന്ന മണ്ടത്തരങ്ങളാണെന്ന് പി സി കളിയാക്കി.

ഒരിക്കല്‍ പിണറായി വിജയനെ വാനോളം ഉയര്‍ത്തിയ പിസി ജോര്‍ജാണ് ഇപ്പോള്‍ തിരിച്ചു കുത്തുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്തിറങ്ങിയ പിസി ജോര്‍ജ് ഇടതുമുന്നണിയില്‍ കയറിപ്പറ്റാന്‍ പല അടവുകള്‍ നടത്തിയിട്ടും നടന്നില്ല. അവസാനം ജനപക്ഷ മുന്നണിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇടതുമുന്നണിയേയും വലതു മുന്നണിയേയും വെട്ടിച്ച് എംഎല്‍എ ആയി. ഇതോടെ പിസി വീണ്ടും താരമായി.
ആരോടും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന ആളാണ് പിസി ജോര്‍ജ്. ദിലീപ് വിഷയം വന്നപ്പോള്‍ ലോകം മൊത്തം എതിപ്പ് വന്നിട്ടും പിസി ദിലീപിനൊപ്പം നിന്നത് നമ്മള്‍ കണ്ടതാണ്.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ പിസി ഭക്തര്‍ക്കൊപ്പം നിന്ന് കയ്യടി നേടി. എരുമേലി വഴി ഒരു യുവതിയേയും കടത്തി വിടില്ലെന്ന പ്രഖ്യാപനമാണ് പിസി നടത്തിയത്. ഇത് വിശ്വാസികള്‍ക്ക് വലിയ ആത്മ വിശ്വാസമാണ് നല്‍കിയത്. ഇതോടെ ഹിന്ദുക്കളുടെ വന്‍ പിന്തുണ പിസി ജോര്‍ജിന് കിട്ടി. ഇത് വോട്ടാക്കി മാറ്റാനുള്ള തന്ത്രവും പിസി നോക്കി.

ബിജെപിയുമായി പിസിയ്ക്ക് എന്നും മാനസികമായ അടുപ്പമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഡിയുടെ ടീ ഷര്‍ട്ടും പിടിച്ച് പിസി നിന്നത് ഏറെ ശ്രദ്ധേയമായി. അത് കഴിഞ്ഞ് ശബരിമല വിഷയം വന്നപ്പോള്‍ വീണ്ടും ബിജെപിയോട് അടുപ്പമായി. മാത്രമല്ല നിയമസഭയില്‍ ബിജെപിയോടൊപ്പവുമായി. രാജഗോപാലിനോടൊപ്പം പിസി ജോര്‍ജ് ഇതുന്നത് ഏറെ ചര്‍ച്ചയായി. ഇതിന് പിന്നാലെ സോണിയ ഗാന്ധിയെ കാണാന്‍ പിസി ഡല്‍ഹിയില്‍ പോയെങ്കിലും കാണാന്‍ കഴിയാതെ മടങ്ങിയതെ ഏറെ നിരാശയുണ്ടാക്കി. കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ് പിസി വീണ്ടും ഭക്തര്‍ക്കൊപ്പം രംഗത്തെത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends