Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വിവാദങ്ങളിൽ മുങ്ങിയും പൊങ്ങിയും തുടരുന്ന വനിതാ മതിലിനു പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം

31 DECEMBER 2018 03:17 PM IST
മലയാളി വാര്‍ത്ത

പുതുവർഷ ദിനത്തിൽ ഇടതു മുന്നണിയുടെ ആഭിമുഖ്യത്തിൽ കെട്ടിപ്പടുക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൾഫ് രാഷ്ട്രങ്ങളിൽ പ്രവാസികളും രംഗത്തെത്തിയിരിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ചയില്‍ പലയിടങ്ങളിലും വനിതാ മതിലിന്റെ മാതൃക തീര്‍ത്തുകൊണ്ടാണ് ഇതിനോട് ചിലര്‍ അനുകൂലിച്ചത്.

അതേസമയം ചിലയിടങ്ങളില്‍ വനിതാ മതില്‍ നടക്കുന്ന അതേ ദിവസം തന്നെ വനിതാ മതില്‍ തീര്‍ക്കുവാനുള്ള ശ്രമങ്ങളും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ ഇതിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടാണ് നടക്കുന്നത്.

ചിലയിടങ്ങളില്‍ വിവിധ കലാരൂപങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടും, പ്രത്യേക വീഡിയോകളും മറ്റും ഉണ്ടാക്കി ഷെയര്‍ ചെയ്തുകൊണ്ടുമാണ് വനിതാമതിലിനോടുള്ള ഐക്യപ്പെടല്‍ നടക്കുന്നത്. എന്റെ സമൂഹം മുന്നോട്ടുതന്നെ നടക്കണമെന്നും പിന്നോട്ട് നടക്കാന്‍ സാധ്യമാവുകയില്ല എന്നുമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രവാസി കുടുംബങ്ങളില്‍ വലിയ ചര്‍ച്ചയാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന യാഥാസ്ഥിതിക ബോധത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ജനാഭിപ്രായം ലോകമാകെയുള്ള മലയാളികള്‍ക്കിടയില്‍ ശക്തിപ്പെട്ടു വരുന്നതിന്റെ സൂചനയാണ് ഇതിലൂടെ വെളിപ്പെടുത്തുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള ഒരു പ്രവര്‍ത്തനവും ഇതിനുമുന്‍പ് ഇത്ര സ്വീകാര്യത നേടിയെടുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends