Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല മാത്രമല്ല ഈ ഭൂമിയിലെ സര്‍വ്വവിധ കൊടുമുടികളും സ്ത്രീകള്‍ കീഴടക്കണം, പെണ്‍മതിലിലോ ആണ്‍മതിലിലോ വിശ്വാസവുമില്ല, താല്‍പര്യവുമില്ല

31 DECEMBER 2018 07:20 PM IST
മലയാളി വാര്‍ത്ത
എഴുത്തുകാരി, അധ്യാപിക എന്ന നിലകളില്‍ 'വനിതാമതില്‍' എന്ന പ്രത്യേക കേരളാവസ്ഥയോട് പ്രതികരിക്കണമെന്ന് പത്രപ്രവര്‍ത്തകനായ ഒരാള്‍ ഇന്ന് രാവിലെ ഫോണില്‍ സംസാരിച്ചപ്പോള്‍ നിര്‍ബന്ധിച്ചു. ശബരിമല എന്നല്ല ഈ ഭൂമിയിലെ സര്‍വ്വവിധ കൊടുമുടികളും സ്ത്രീകള്‍ കീഴടക്കണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. സത്യം പറയട്ടെ, തെങ്ങുകയറ്റവും ആനയെ മെരുക്കലും അവറ്റകളോടൊപ്പം കാട്ടില്‍ വിഹരിക്കലും എന്റെ സ്വപ്‌നമാണ്. ചൊവ്വ, ചന്ദ്ര മണ്ഡലങ്ങളില്‍ പോലും സ്ത്രീകള്‍ നിരന്തരം സന്ദര്‍ശിക്കുന്ന നാളുകള്‍ എന്റെ കിനാവിലുണ്ട്. യുവ എഴുത്തുകാരിയായ ലതാലക്ഷ്മി പറയുന്നു.

സ്വാമി അയ്യപ്പക്ഷേത്രത്തിന്റെ ഇന്നത്തെ ചുറ്റുപാടില്‍ കവി അയ്യപ്പന്റെ വാക്കുകള്‍ പ്രസക്തമാണ് എന്നെനിക്ക് തോന്നുന്നു....

' നിഷേധിയ്‌ക്കേണ്ടതോ അംഗീകരിക്കേണ്ടതോ ആയ ഒരു ശക്തി എന്ന നിലയില്‍ ദൈവം എനിക്ക് ഒരു പ്രശ്‌നമല്ല' എന്ന് കവി അയ്യപ്പന്‍ പറഞ്ഞിട്ടുണ്ട്.
പ്രളയബാധിതര്‍ ജീവിത ദുരിതങ്ങളില്‍ സ്വയം മോചിതരാകാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കാഴ്ച ആലപ്പുഴയിലും ഇടുക്കിയിലും വയനാട്ടിലും വടക്കന്‍ പറവൂരുമൊക്കെ ഞാന്‍ കണ്ടു... പലരുടേയും കഥകള്‍ കേട്ടു... കണ്ണുകളെ ഇറനണിയിക്കുന്ന സാഹചര്യം ആളുകള്‍ അടക്കിപ്പിടിക്കുന്നു. എന്നിട്ടും അവര്‍, അവരവരുടേതായ നിലയ്ക്ക് ജീവിതം ഏറക്കുറെ പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞു. അധര്‍മത്തിനും അനീതിക്കും അസത്യങ്ങള്‍ക്കുമെതിരെ നിലകൊള്ളുന്ന മനുഷ്യമതില്‍ വന്നാലും മതില്‍ എന്ന സങ്കല്പത്തോട് തിരേ യോജിക്കാന്‍ ആവുന്നില്ല. പ്രതികരണങ്ങള്‍ക്ക് പലമുഖങ്ങളാകാം. എന്നാല്‍ യാഥാസ്ഥിതികരുടെ, പ്രമാണികളുടെ ശുഷ്‌കമായ നിലപാടുകളോടും യോജിപ്പില്ല.
സാഹിത്യം എന്നത് എല്ലാവിധത്തിലുമുള്ള മതില്‍കെട്ടുകളെ, വേലിക്കെട്ടുകളെ ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. എന്റെ ലക്ഷ്യവും അത് തന്നെ... പെണ്‍മതിലിലോ ആണ്‍മതിലിലോ വിശ്വാസവുമില്ല, താല്‍പര്യവുമില്ല. മതിലുകള്‍ എന്നാല്‍ എനിക്ക് ബഷീറിന്റെ പ്രശസ്തമായ കൃതിക്ക് അപ്പുറം ഒന്നുമല്ല എന്നര്‍ത്ഥം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (4 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends