സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇന്ന് ഉച്ചക്ക് ശേഷം അവധി

വനിത മതില്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി നല്‍കാന്‍ ഡി.ഡി.ഇമാര്‍ക്ക് അഡീ. ഡി.പി.ഐ നിര്‍ദ്ദേശം നല്‍കി. ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാലാണ് നടപടിയെന്നു എ.ഡി.പി.ഐ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























