Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വനിതാ മതില്‍ വന്‍ ജന പങ്കാളിത്തത്തോടെ വിജയിക്കുമെന്ന് റിപ്പോര്‍ട്ട്... ആദ്യം സര്‍ക്കാരിന്റെ പരിപാടിയായി തുടങ്ങിയ വനിതാ മതില്‍ വിജയസാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി ഏറ്റെടുത്തു

01 JANUARY 2019 09:31 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിക്കുന്ന വനിതാ മതിലിനായി പണിയെടുത്ത സമുദായ സംഘടനകളൊക്കെ കാഴ്ചക്കാരായി സമ്പൂര്‍ണ നിയന്ത്രണം സിപിഎം പാര്‍ട്ടിക്ക്. മതിലിന് ആളെ എത്തിക്കുന്നതും വാഹനക്രമീകരണങ്ങളുമെല്ലാം പാര്‍ട്ടി നേരിട്ട്. സ്വന്തം സമുദായാംഗങ്ങളുടെ പോലും എതിര്‍പ്പുകളെ മറികടന്ന് മതിലിനായി പ്രവര്‍ത്തിച്ച സമുദായ നേതാക്കള്‍ ഇതോടെ വെട്ടിലായി. പലരും അസംതൃപ്തരും.

ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ കേളികൊട്ടാണ്. എന്നാല്‍ ഘടകകഷികള്‍ക്കൊന്നും വലിയ റോളില്ല. ഇടതുമുന്നണിയിലും മതിലുമായി ബന്ധപ്പെട്ട് അസംതൃപ്തി വ്യാപകമാണ്. ഘടകകക്ഷിയായ സിപിഐക്ക് പോലും മതില്‍ സംഘാടനത്തില്‍ കാര്യമായ പങ്കാളിത്തം അനുവദിക്കാന്‍ സിപിഎം തയാറായിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും കാനം റോളെടുക്കാന്‍ നോക്കിയെങ്കിലും,കിട്ടാവുന്ന അവസരങ്ങളിലൊക്കെ ചൊറിഞ്ഞിട്ട് ഇപ്പോള്‍ നവോഥാന വേഷം അത്രയെളുപ്പം കെട്ടണ്ട എന്നാണ് സി പി എം കരുതുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് കേരളത്തിലെ പ്രശസ്തരായ വനിതകളെ ഫോണ്‍ വിളിക്കുകയും പിന്തുണ തേടുകയുമുണ്ടായി. രാഷ്ട്രീയമായി സ്ത്രീ സമൂഹ പിന്തുണ ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. വിശ്വാസികള്‍ക്കെതിരെ നിലപാടെടുത്താല്‍ തങ്ങള്‍ ഒറ്റപ്പെടുമോ എന്ന് ഭയന്ന പലരും ആവേശത്തോടെ മതില്‍ നിര്‍മ്മാണത്തിന് പുറത്തിറങ്ങി. മതിലിന്റെ സംഘാടകരായ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ ഭാരവാഹികളായി സമുദായ സംഘടനാ നേതാക്കളെ നിയോഗിച്ചെങ്കിലും കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് സിപിഎമ്മാണ്. അതാത് ജില്ലകളില്‍ ദേശീയ പാതകളില്‍ ഏതൊക്കെ ഭാഗത്ത്, എവിടെ നിന്നുള്ളവര്‍ അണിനിരക്കണമെന്നും എത്രദൂരത്തില്‍ നില്‍ക്കണമെന്നും ഉള്‍പ്പെടെയുള്ള മതിലിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിന്റെ ജില്ലാ ഓഫീസുകളിലാണ് തീരുമാനിച്ചത്. സിപിഎം ഓഫീസുകളില്‍ നിന്ന് ഇതുസംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ ഒപ്പിട്ട് പിആര്‍ഡി മുഖേന മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. മതിലിന്റെ പ്രചാരണത്തിനും, ആളെക്കൂട്ടാനും സര്‍ക്കാരിന്റെയും സമുദായ സംഘടനകളുടെയും സൗകര്യങ്ങള്‍ ഉപയോഗിക്കുകയും തീരുമാനങ്ങളെല്ലാം സിപിഎം എടുക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്്. ഇതില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, സമുദായ സംഘടനാ നേതാക്കളും അസംതൃപ്തരാണ്. സിപിഎമ്മിന്റെ വെള്ളംകോരികളും, വിറക് വെട്ടികളുമായി പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണെന്നാണ് വിവിധ സമുദായ സംഘടനകളുടെ താലൂക്ക് യൂണിയന്‍ നേതാക്കള്‍ പറയുന്നത്.

പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളൊക്കെ എവിടെ അണിചേരണമെന്നും തങ്ങളുടെ പ്രമുഖ നേതാക്കള്‍ എവിടെയൊക്കെ പങ്കാളികളാകണമെന്നും, സമ്മേളനങ്ങളില്‍ പങ്കെടുക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം പോലും സിപിഎം കൈയടക്കിയെന്നും സമുദായ നേതൃത്വങ്ങള്‍ കുറ്റപ്പെടുത്തുന്നു. ചെറിയ സമുദായ സംഘടനകളും അസംതൃപ്തരാണ്. സര്‍ക്കാരും, ജില്ലാഭരണകൂടങ്ങളും വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. സിപിഎം നേതാക്കളും, ഉദ്യോഗസ്ഥരും തീരുമാനങ്ങള്‍ പറയും, തങ്ങളെ വെറും കേള്‍വിക്കാരായി മാറ്റിയെന്നും, അവര്‍ പറയുന്നു. മതിലിലൂടെ സമുദായ നേതാക്കളെ തങ്ങളുടെ വരുതിക്ക് കൊണ്ടു വരാനും, ഹൈന്ദവ സമുദായസംഘടനകളില്‍ വിള്ളല്‍ വീഴ്ത്താനും സാധിച്ചു എന്നതാണ് സിപിഎമ്മിന്റെ നേട്ടം. സി പി എമ്മിന് വനിതാ മതില്‍ രാഷ്ട്രീയ ലാഭം തന്നെ.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (4 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (5 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (9 hours ago)

Malayali Vartha Recommends