Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതിലിന്റെ മറവിൽ ആചാര ലംഘനം ; അയ്യപ്പ വേഷത്തിൽ മഫ്തിയിൽ പോലീസ് സംരക്ഷണം; വനിതാ മതിലിന്റെ മറവിൽ പോലീസ് സംരക്ഷണയോടെ ബിന്ദുവും കനകദുർഗയും സന്നിധാനത്തെത്തിയത് കേരളത്തെ ഞെട്ടിക്കുന്നു

02 JANUARY 2019 10:58 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വനിതാ മതിലിന്റെ മറവിൽ പോലീസ് സംരക്ഷണയോടെ ബിന്ദുവും കനകദുർഗയും സന്നിധാനത്തെത്തിയത് കേരളത്തെ ഞെട്ടിക്കുന്നു. അയ്യപ്പ വേഷത്തിൽ മഫ്തിയിൽ പോലീസ് സംരക്ഷം ലഭിച്ചുവെന്നാണ് ഇപ്പോളറിയുന്നത്. സർക്കാർ കള്ളകളി നടത്തിയെന്നാണ് വിശ്വാസികൾ പറയുന്നത്. പൊട്ടിത്തെറിച്ച് പന്തളം കൊട്ടാരം.

കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം പോലീസ് സംരക്ഷണത്തിൽ ആയിരുന്നു. അതിനർദ്ധം പോലീസ് ഒരുക്കിയ മികച്ച സംരക്ഷണത്തിലാണ് സന്നിധാനത്തെത്തിയത് എന്നതാണ്.

ബിന്ദുവും കനകദുർഗയും ദർശനം നടത്തിയതിനെ കുറിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. രാജഗോപാലൻ നായർ പറയുന്നത്, ജനവികാരത്തിന്റെ സ്വാഭാവിക പരിണാമമെന്നാണ്. ഇതിനർത്ഥം സർക്കാരും പോലീസും വിദഗ്ധമായി ഒരുക്കിയ തന്ത്രമാണ് ശബരിമലയിൽ അരങ്ങേറിയത് എന്നാണ്.

ഇപ്പോൾ തിരക്കിട്ട കൂടിയാലോചനകളാണ്. ശബരിമലയിൽ തന്ത്രിയും ഉത്തരവാദിത്വപെട്ടവരുമായി ചർച്ച നടക്കുന്നു. താന്ത്രിക്കു നടയടക്കാൻ താക്കോൽ തന്ത്രിയുടെ കയ്യിൽ ഇല്ലായെന്നും രാജഗോപാലൻ നായർ പറയുന്നു. സുപ്രീം കോടതി വിധി എതിർക്കാൻ തന്ത്രിക്കു അവകാശമില്ല എന്നും രാജഗോപാലൻ നായർ പറയുന്നു.

വൈകിട്ട് പമ്പയിലെത്തിയ യുവതികൾ രാവിലെ അഞ്ച് മണിയോടെ ദർശനം നടത്തി പമ്പയിൽ തിരിച്ചെത്തി. ദർശനം നടത്തിയത് വെളുപ്പിന് മൂന്ന് നാല്പത്തിയഞ്ചിനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends