Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്രത്തിലെ ഏറ്റവും വലിയ ആശയ പോരാട്ടത്തിനെയും കോടിക്കണക്കിന് വിശ്വാസികളെയുമാണ് പിണറായി വിജയൻ പിന്നിൽ നിന്ന് കുത്തിയത് ! ; യുവതി പ്രവേശനം ഹിന്ദു സമൂഹത്തിന്റെയല്ല പിണറായിയുടെ തോൽവിയാണെന്ന് ബിജെപി സംസ്ഥാന മീഡിയ കോർഡിനേറ്റർ സന്ദീപ് ആർ വചസ്പതി

02 JANUARY 2019 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി അറിയിച്ചതോടെ സംസ്ഥാനത്തുടനീളം നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറിയിരുന്നു. എന്നാൽ ഏറെ പ്രകമ്പനങ്ങൾ സൃഷ്ടിച്ച യുവതി പ്രവേശനം ഇന്ന് സാധ്യമായതോടെ ഭകതരുടെ യഥാർത്ഥ വികാരം എന്തെന്ന് സർക്കാരിനും വിധിയെ അനുകൂലിച്ചവർക്കും വ്യക്തമാവുകയായിരുന്നു. യുവതി പ്രവേശനം സാധ്യമായതോടെ നിരവധി പ്രമുഖർ പ്രവേശനത്തെ അനുകൂലിച്ചു പ്രതികൂലിച്ചും പ്രതികരിക്കുകയും ചെയ്തു. ഇപ്പോളിതാ ബിജെപിയുടെ സംസ്ഥാന മീഡിയ കോർഡിനേറ്റർ സന്ദീപ് ആർ വചസ്പതിയും പ്രതിനിഷേധമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ശബരിമല യുവതി പ്രവേശനം നടത്തിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ആശയ പോരാട്ടത്തിനെയും കോടിക്കണക്കിന് വിശ്വാസികളെയുമാണ് പിണറായി വിജയൻ പിന്നിൽ നിന്ന് കുത്തിയതെന്നും ഇത് ഹിന്ദു സമൂഹത്തിന്റെയല്ല പിണറായിയുടെ തോൽവിയാണെന്നും സന്ദീപ് ആഞ്ഞടിച്ചു. മുഖ്യമന്ത്രിയെയും സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചുമുള്ള തന്റെ പ്രതികരണം സന്ദീപ് ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയായിരുന്നു.

സന്ദീപ് ആർ വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്....

കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ആശയ പോരാട്ടത്തിനെയും കോടിക്കണക്കിന് വിശ്വാസികളെയുമാണ് പിണറായി വിജയൻ പിന്നിൽ നിന്ന് കുത്തിയത്. ഇത് ഹിന്ദു സമൂഹത്തിന്റെയല്ല പിണറായിയുടെ തോൽവിയാണ്. കേരളത്തിലെ വിശ്വാസികൾ നെഞ്ചു വിരിച്ചു നിന്നാൽ നേർക്ക് നേർ പോരാടാൻ കഴിവില്ലെന്ന് പിണറായി തെളിയിച്ചിരിക്കുകയാണ്. ഇരുളിന്റെ മറ പറ്റി, മുഖം മറച്ച്, പിൻ വാതിലിൽ കൂടിയല്ലാതെ തിരുമുറ്റത്ത് എത്താൻ കഴിഞ്ഞില്ല എന്നത് തന്നെ വിശ്വാസികളുടെ വിജയമാണ്. പാതിരായ്ക്ക് ഓടിളക്കി കക്കാൻ കയറുന്നവന് ഇതിലും അന്തസ്സുണ്ട്.

ഇനി വിശ്വാസികളോട്.....

നിരാശ തോന്നുന്നത് സ്വാഭാവികമാണ്. അതിനർത്ഥം തോറ്റു പോയെന്നോ എല്ലാം കൈവിട്ട് പോയെന്നോ അല്ല. ഇരുട്ടിന്റെ മറപറ്റിയല്ലാതെ, ആൾമാറാട്ടം നടത്തിയല്ലാതെ അവകാശവാദം ഉന്നയിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. പതിനെട്ടാം പടിയിലും സ്പര്ശിച്ചിട്ടില്ല. മാത്രവുമല്ല ഇത്രയും വലിയ ആൾക്കൂട്ടത്തിനിടയിൽ കൂടി വേഷം മാറി വരുന്നവരെ കണ്ടെത്താനുമാകില്ല. പക്ഷെ അപ്പോഴും ഇതിൽ നിന്ന് വലിയ പാഠം നാം പഠിക്കേണ്ടതുണ്ട്. പോരാട്ടം അവസാന വിസിലിന് ശേഷവും തുടരും. കമ്മ്യൂണിസ്റ്റുകളെ ഉറക്കത്തിൽ പോലും വിശ്വസിക്കരുതെന്ന പാഠം ഉറക്കെ ഉറക്കെ ഊട്ടി ഉറപ്പിക്കേണ്ട സമയമാണിത്.
..........
അച്ഛനെ മയക്കി കിടത്തി അമ്മയെ കൂട്ടിക്കൊടുത്താൽ സന്തോഷം കിട്ടുമെങ്കിൽ അങ്ങനെയുള്ളവർക്ക് ആഹ്ലാദിക്കുകയുമാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends