Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘ഇന്ത്യൻ യുവതികൾ ശബരിമലയിൽ ചരിത്രം രചിച്ചു ! ; കേരളത്തിലെന്ന പോലെ ലോക മാധ്യമങ്ങളിലും ചർച്ചയായി 'യുവതിപ്രവേശനം'

02 JANUARY 2019 06:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതിപ്രവേശനം സാധ്യമാക്കിയ വാർത്തകൾ കേരളത്തിലെന്ന പോലെ ലോക മാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്. ​റോയിട്ടറും ബി.ബി.സിയും ചരിത്ര പ്രാധാന്യത്തോടെയാണ്​ യുവതി പ്രവേശനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള വിലക്ക്​ സ്​ത്രീകൾ മറികടന്നുവെന്നാണ്​ പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടർ റിപ്പോർട്ടു ​ചെയ്യുന്നത്​. പല തവണ യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കാൻ നടത്തിയ ശ്രമങ്ങൾ യാഥാസ്​ഥിതിക വിഭാഗങ്ങൾ തടയുകയായിരുന്നുവെന്നും റോയിട്ടർ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ‘ഇന്ത്യൻ യുവതികൾ ശബരിമലയിൽ ചരിത്രം രചിച്ചു’ എന്നാണ്​ ബി.ബി.സി നൽകിയ തലക്കെട്ട്​. ആർത്തവത്തി​ന്റെ പേരിൽ യുവതികൾക്ക്​ പ്രവേശനം നിഷേധിച്ച ക്ഷേത്രമാണിതെന്നും ബി.ബി.സി പറയുന്നു. അൽജസീറയടക്കമുള്ള ലോക മാധ്യമങ്ങൾ ചൊവ്വാഴ്​ച നടന്ന വനിത മതിലിനെ ശബരിമല വിഷയവുമായി ചേർത്ത്​ വലിയ പ്രാധാന്യത്തോടെയാണ്​ വാർത്തകൾ നൽകിയത്​. ഉത്തരേന്ത്യൻ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ വാർത്ത റിപ്പോർട്ട്​ ചെയ്യുന്നു. ‘ശബരിമല വിജയം’ (Sabarimala Victory) എന്ന തലക്കെട്ടാണ്​ അർണബ്​ ഗോസ്വാമിയുടെ റിപ്പബ്ലിക്​ ടി.വി നൽകിയത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends