ഹര്‍ത്താലില്‍ കടകള്‍ പൂട്ടണമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാക്കള്‍ക്ക് നല്ല പണി തന്നെ കിട്ടി

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ കടകള്‍ പൂട്ടണമെന്ന് ഫെയ്‌സ്ബുക്കില്‍ ആഹ്വാനം ചെയ്ത യുവാക്കളെ സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ നാട്ടുകാര്‍ കൈയ്യോടെ പൊക്കി.
യുവാക്കളെ പിടികൂടി ശാസിച്ച് വിടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹര്‍ത്താല്‍ അനുകൂലികളായ രണ്ടു യുവാക്കളെയാണ് നാട്ടുകാര്‍ കൈയ്യോടെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചത്.
https://www.facebook.com/Malayalivartha



























