ഇന്ന് മുതല്‍ മുന്ന് ദിവസത്തേയ്ക്ക് നെടുമങ്ങാട് താലൂക്കില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു

നെടുമങ്ങാട് താലൂക്കില്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു .ഇന്ന് മുതല്‍ മുന്ന് ദിവസത്തേക്കാണ് 144 പ്രഖ്യാപിച്ചിട്ടുള്ളത് . നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ ,വലിയമല പോലീസ് സ്റ്റേഷന്‍ പരുധികളിലാണ് നിരോധാജ്ഞ മേഖലകള്‍ .പാലക്കാടും മഞ്ചേശ്വരത്തും ഇന്നലെ നിരോധാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ന് നെടുമങ്ങാട് നിരോധാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha























