കൊല്ലത്ത് അജ്ഞാതന്റെ കുത്തേറ്റ് തയ്യല്‍ക്കടക്കാരിയ്ക്ക് ദാരുണാന്ത്യം

കൊല്ലത്ത് പള്ളിമുക്കില്‍ തയ്യല്‍ക്കടക്കാരിയെ ബൈക്കിലെത്തിയ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. പള്ളിമുക്ക് സ്വദേശി അജിതയാണ് (55) കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























