ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിദേശ യുവതിയും യുവാവും ദര്‍ശനനം നടത്താതെ മടങ്ങി

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിദേശ യുവതിയും ഒപ്പമുള്ള യുവാവും ദര്‍ശനനം നടത്താതെ മടങ്ങി.യുവതീ പ്രവേശന വിഷയത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് മടക്കമെന്നാണ് വിവരം.
സ്വീഡന്‍ സ്വദേശികളായ മിഖേല്‍ മെറോസോ, നദേശ ഉസ്കോവ എന്നിവരാണ് മടങ്ങിയത്. അതേസമയം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇവരുടെ മടക്കത്തെ സംബന്ധിച്ച് പോലീസും പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha



























