മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

മഹാത്മാഗാന്ധി സര്‍വകലാശാല ജനുവരി എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഈ തീയതികള്‍ ദേശീയപണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























