അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പാലക്കാട് അട്ടപ്പാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സി പി എം ബി ജെ പി സംഘര്‍ഷത്തിനിടെ സി പി എം പ്രവര്‍ത്തകനായ അരുണ്‍ വിനോദിനാണു വെട്ടേറ്റത്. ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
https://www.facebook.com/Malayalivartha



























