ദേശീയപണിമുടക്കു നടക്കുന്ന 8നും 9നും കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് തടസ്സമില്ല

ദേശീയ പണിമുടക്കു നടക്കുന്ന 8നും 9നും കെഎസ്ആര്‍ടിസിയുടെ ശബരിമല സ്‌പെഷല്‍ സര്‍വീസുകള്‍ മുടങ്ങില്ല. പമ്പയിലേക്കും തിരിച്ചും ബസുകള്‍ ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ബസുകള്‍ ഉണ്ടാകും.
ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്‌റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുക.
"
https://www.facebook.com/Malayalivartha



























