പാലക്കാട് ജില്ലയില്‍ ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു... ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി

പാലക്കാട് ജില്ലയില്‍ ബിജെപി സിപിഎം സംഘര്‍ഷം തുടരുന്നു. ചെര്‍പ്പുളശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഷബീറലി എന്നയാള്‍ക്കാണ് വെട്ടേറ്റത്. അര്‍ധരാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഷബീറലിയെ വീട്ടില്‍ക്കയറി വെട്ടിയത്.
ശനിയാഴ്ച വൈകുന്നേരം അട്ടപ്പാടിയിലുണ്ടായ ബിജെപിസിപിഎം സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha



























