തലശ്ശേരിയില്‍ സംഘര്‍ഷം തുടരുന്നു... തിങ്കളാഴ്ച വരെ നിരോധനാജ്ഞ

സംഘര്‍ഷം തുടരുന്ന തലശേരിയില്‍ നിരോധനാജ്ഞ. തലശേരി ന്യൂ മാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ചവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha



























