Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ല... ലീഗിന്റെ വ്യാജവാര്‍ത്തകള്‍ക്കെതിരെ മന്ത്രി കെടി ജലീല്‍

08 JANUARY 2019 10:19 PM IST
മലയാളി വാര്‍ത്ത

പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്ന് തുറന്നടിച്ച് മന്ത്രി കെടി ജലീല്‍. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിക്കുന്നതിലും ലീഗ് സൈബര്‍ തേരാളികള്‍ എന്നും മുന്‍പിലെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തിയാലും കുപ്രചരണങ്ങള്‍ അഴിച്ച് വിട്ടാലും ദൈവ കൃപയാല്‍ ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം കുറിച്ചു.

സുന്നി വിഭാഗം നേതാക്കള്‍ക്കും ഇസ്ലാമിനും എതിരായി കെടി ജലീലിന്റേത് എന്ന തരത്തില്‍ വ്യാജ പോസ്റ്റുകള്‍ വ്യാപകമായി പ്രതരിത്തുവരികയായിരുന്നു. ഇതിനെതിരെ മന്ത്രി ഡിജിപയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതോടെ പ്രചരിപ്പിച്ചവര്‍ക്കുള്ള പണി പുറകെ വരുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ പ്രരണങ്ങള്‍ക്ക് പിന്നില്‍ ലീഗ് അണികളും ചില നേതാക്കളും ആണെന്നാണ് ലഭിക്കുന്ന വിവരം. അഴീക്കോട് ഷാജി എന്ന ഐഡിയില്‍ നിന്നാണ് വ്യാജ വാര്‍ത്ത പടച്ച് വിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ലീഗ് സൈബര്‍ തേരാളികള്‍ എന്നും മുന്നിലാണ്. താഴെ കൊടുത്തത് അത്തരമൊന്നാണ്. ഇതിനെതിരെ ഉഏജ ക്ക് പരാതി നല്‍കിയിട്ടുണ്ട്. കള്ളവാര്‍ത്ത ഉണ്ടാക്കിയവരും പ്രചരിപ്പിച്ചവരും ശിക്ഷാര്‍ഹരാണ്. ശൈഖുനാ അജ അബൂബക്കര്‍ മുസ്ല്യാരെയും അവര്‍ വെറുതെ വിട്ടിട്ടില്ല.

അദ്ദേഹത്തിന്റേതെന്ന രൂപത്തില്‍ പുറത്തിറക്കിയ പോസ്റ്റിന് ഉസ്താദ് തന്നെ ഔദ്യോഗികമായി നല്‍കിയ മറുപടിയാണ് ഇമേജുകളില്‍ മറ്റൊന്ന്. ശൈഖുനയും നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പച്ച നുണ ആയിരം തവണ ആവര്‍ത്തിച്ചാലും അത് സത്യമാവില്ല. നിങ്ങള്‍ എന്തൊക്കെ കുപ്രചരണങ്ങള്‍ അഴിച്ചു വിട്ടാലും ദൈവ കൃപയാല്‍ ഒന്നും സംഭവിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends