Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു

27 NOVEMBER 2014 04:54 PM IST
മലയാളി വാര്‍ത്ത.

ജീവിക്കാനായ് ആഗ്രഹിച്ചു, മരണത്തിലവര്‍ ഒന്നിച്ചു. പ്രണയിച്ചാല്‍ ഒന്നിക്കണം അല്ലെങ്കില്‍ മരിക്കണം എന്ന് കൂട്ടുകാര്‍ക്ക് എസ്എംഎസ് അയച്ച് ജീവിക്കാന്‍ കഴിയാതെ അവര്‍ മരണത്തിലേക്ക് ഒരുമിച്ച് യാത്രയായി.
നെടുങ്കണ്ടം രാമക്കല്‍മേട് വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്താണ് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തത്. പുറ്റടിയിലെ സ്വകാര്യ കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കിഷോര്‍ (19), നെടുങ്കണ്ടത്തെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഡെല്‍ന (16) എന്നിവരാണു മരിച്ചത്.
ഇവര്‍ പരസ്പരം പ്രണയത്തിലായിരുന്നു. ചെറുപ്രായത്തിലെ വിവാഹം കഴിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ കുന്നിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. വിവാഹത്തിലൂടെ ഒരുമിക്കാന്‍ സാധിക്കാത്തതിനാല്‍ മരണത്തില്‍ ഒരുമിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.
മരിക്കുന്നതായി സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ സന്ദേശമയച്ച ശേഷമാണ് ഇരുവരും ആത്ഹമത്യ മുനമ്പില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.

തങ്ങള്‍ ആത്ഹമത്യചെയ്യുന്നതായി കിഷോറിന്റെ മൊബൈലില്‍നിന്ന് പുലര്‍ച്ചെ ഒന്നോടെയാണ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചത്. ഈ സന്ദേശം കണ്ടെതോടെയാണ് തെരച്ചില്‍ ശക്തമാക്കിയത്.
ബുധനാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹം വ്യൂ പോയിന്റിന് താഴെ തമിഴ്‌നാട്ടിലെ പുല്‍മേട്ടില്‍ കണ്ടത്തെുകയായിരുന്നു. രാവിലെ കിഷോറിന്റെ ബൈക്ക് രാമക്കല്‍മേട്ടിലെ ടൗണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയിരുന്നു. തുടര്‍ന്ന്, സുഹൃത്തുക്കളും സമീപവാസികളും രാമക്കല്‍മേട്ടിലെ വ്യൂ പോയിന്റിലത്തെിയപ്പോള്‍ ചെരിപ്പും ഡയറിയും കണ്ടു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

ഷാള്‍ ഉപയോഗിച്ച് ഇരുവരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
രാമക്കല്ലില്‍നിന്ന് ആയിരം അടി താഴെ തമിഴ്‌നാട്ടിലെ പുല്‍മേട്ടിലാണു മൃതദേഹം കിടന്നത്. അടിവാരത്തില്‍ മഞ്ഞ് അതിശക്തമായിരുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായി. നാട്ടുകാരില്‍ ചിലര്‍ കാട്ടുവഴികളിലൂടെ അടിവാരത്തിലെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിഷോര്‍ പുറ്റടിയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ഡെല്‍ന നെടുങ്കണ്ടത്ത് സ്വകാര്യ സ്‌കൂളില്‍ പത്താം കഌസ് വിദ്യാര്‍ത്ഥിനിയുമാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (11 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (23 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (7 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (8 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (8 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (11 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (11 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

Malayali Vartha Recommends