Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ആനവണ്ടിക്ക് ഉടന്‍ ദയാവധം

28 NOVEMBER 2014 04:04 PM IST
മലയാളി വാര്‍ത്ത.

കെ.എസ്.ആര്‍.ടി.സിയെ ദയാവധം നടത്താന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി യുടെ ബാധ്യതകള്‍ ഏറ്റെടുക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് കഴിയില്ലെന്നും പൊതുസേവകരാണെന്ന് പറഞ്ഞ് കോര്‍പ്പറേഷനെ ഇനിയും സഹിക്കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ചുളള കേസിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കോര്‍പ്പറേഷനെ സഹായിച്ചുകൊണ്ടിരുന്നാല്‍ സര്‍ക്കാരിന് വികസനപദ്ധതികള്‍ നിര്‍ത്തലാക്കേണ്ടിവരുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഗതാഗതവകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കേര്‍പ്പറേഷന്‍ സര്‍ക്കാരിനെ ആശ്രയിക്കുന്നതിനു പകരം സ്വന്തം കാര്യം നോക്കണമെന്ന് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന് നൂറിലധികം ആവശ്യങ്ങളുണ്ട്. അതെല്ലാം കെ.എസ്.ആര്‍.ടി.സിക്കു വേണ്ടി ബലികഴിക്കാനാവില്ല. സംസ്ഥാനത്തെ ക്ഷേമ പദ്ധതികള്‍ക്ക് പോലും സര്‍ക്കാരിന് പണം കണ്ടെത്താന്‍ കഴിയുന്നില്ല. ഇതിനിടയിലാണ് കോര്‍പ്പറേഷനെ സഹായിക്കേണ്ടിവരുന്നത്.
ദേശസാല്‍കൃതബാങ്കുകളില്‍ നിന്നും വായ്പയെടുക്കാനാണ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നത്. എന്നാല്‍ കോര്‍പ്പറേഷന് വായ്പ നല്‍കാന്‍ പല ബാങ്കുകളും തയ്യാറല്ല. പെന്‍ഷന്‍ ബാധ്യത ഒരു കാരണവശാലും നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ പറയുന്നു. അങ്ങനെ നല്‍കാന്‍ തുടങ്ങിയാല്‍ കോടിക്കണക്കിനു രൂപ എല്ലാവര്‍ഷവും നല്‍കേണ്ടിവരുന്നത് താങ്ങാന്‍ കഴിയില്ല. പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സര്‍ക്കാരിനെ ആശ്രയിക്കാറില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വൈദ്യുതി ബോര്‍ഡ്‌പോലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല.
എന്നാല്‍ ബസ്ചാര്‍ജ്ജ് കൂട്ടാനാകാത്ത അവസ്ഥയിലാണ് കോര്‍പ്പറേഷന്‍. കാരണം സ്വകാര്യബസുടമകള്‍ യാത്രനിരക്ക് കുറച്ചുകൊണ്ടുവരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ആനവണ്ടിയില്‍ ആരും കയറാതാകും. കോര്‍പ്പറേഷന്റെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ ദയാവധം തന്നെയായിരിക്കും പോംവഴിയെന്ന് ആനവണ്ടയുടെ ഉടമസ്ഥര്‍ വിശ്യസിക്കുന്നു. മന്ത്രി തിരിവഞ്ചൂരാകട്ടെ ചെകുത്താനും കടലിനും നടുക്കാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (3 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends