Widgets Magazine
23
Mar / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നമിത ഏത് പയ്യന്‍ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയാണ്- വിക്രമാദിത്യന്‍ എന്ന സിനിമയിലെ നമിതയുടെ ക്യാരക്ടറെ കുറിച്ച് ശ്യാം പുഷ്‌കരന്‍


ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...


വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍


വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്


മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്

സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനമെന്ന് മുഖ്യമന്ത്രി, ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

13 JANUARY 2019 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

2016 യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ; അന്വേഷണം പൂര്‍ത്തിയായി

പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി

സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല. പലരും പരുക്കു കാരണം കായിക രംഗത്ത് നിന്ന് പിന്‍വാങ്ങിയ സ്ഥിതി വിശേഷം വരെയുണ്ടായി. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആയുഷ് വകുപ്പ് ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയ പ്രോത്സാഹനത്തിന്റെ ഭാഗം കൂടിയാണ് ഈയൊരു ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആയുര്‍വേദത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ ഏഷ്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രിയാണ് തൃശൂരില്‍ സാക്ഷാത്ക്കരിക്കുന്നത്. 3 നിലകളിലായി 31,000 ചതുരശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്. കായിക താരങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുവാനും, ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാന്‍ യോഗ & മെഡിറ്റേഷന്‍, കായികക്ഷമത വര്‍ദ്ധിപ്പിക്കുവാനും വ്യായാമത്തിനുമായി ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്,എക്‌സൈസ് പൂള്‍ എന്നിവ ഇവിടെ ലഭ്യമാണ്.

ഇതോടൊപ്പം തന്നെ ന്യൂട്രീഷ്യനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് മറ്റാധുനിക ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കായിക താരങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. ക്ലിനിക്കല്‍ ലബോറട്ടറി, റേഡിയോളജി കൂടാതെ ഓപ്പറേഷന്‍ തീയറ്ററുകളടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഹോസ്പിറ്റലില്‍ ഒരുക്കുന്നത്. പരുക്കുകളില്‍ നിന്നും പൂര്‍ണമായി ഭേദപ്പെടാനും വീണ്ടും കളിക്കളത്തിലിറങ്ങാനുള്ള ആത്മവിശ്വാസവും കായികക്ഷമതയും ഓരോ കായികതാരത്തിനും ഇവിടെ നിന്നും ചികിത്സയിലൂടെ ലഭ്യമാക്കുന്നു.

കായികതാരങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും പരുക്കുകളില്‍ നിന്ന് മുക്തി നേടാനും ഭാരതീയ ചികിത്സാവകുപ്പ് സ്‌പോര്‍ട്‌സ് ആയുര്‍വേദ പദ്ധതിയ്ക്ക് രൂപം നല്‍കിയതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ 8 ജില്ലകളിലാണ് ഈ പദ്ധതി വിജയകരമായി മുന്നേറുന്നത്. ഭാരതീയ ചികിത്സാ വകുപ്പ് ആവിഷ്‌ക്കരിച്ച സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ മേല്‍ നോട്ടത്തില്‍ 8 ജില്ലകളിലായി 80 ഓളം പ്രത്യേക പരിശീലനം നേടിയിട്ടുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ച് വരുന്നു. കായിക രംഗത്തെ പരുക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി ഔഷധക്കൂട്ടുകള്‍ വിഭാവനം ചെയ്യുകയും ഉപയോഗപ്പെടുത്തി വരുകയും ചെയ്യുന്നവെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  ഔഷധി നിര്‍മ്മിച്ച പുതിയ പഞ്ചകര്‍മ്മ ആശുപത്രിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകും  (2 minutes ago)

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്  (8 minutes ago)

നമിത ഏത് പയ്യന്‍ വിളിച്ചാലും അവരുടെ കൂടെ പോകുന്ന നായികയാണ്- വിക്രമാദിത്യന്‍ എന്ന സിനിമയിലെ നമിതയുടെ ക്യാരക്ടറെ കുറിച്ച് ശ്യാം പുഷ്‌കരന്‍  (25 minutes ago)

2016 യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ ; അന്വേഷണം പൂര്‍ത്തിയായി  (29 minutes ago)

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലായതിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം മിസൈലുകള്‍ തൊടുക്കാനുള്ള നീക്കത്തിനു തൊട്ടടുത്തു വരെ എത്തിയിരുന്നുവെന്ന് ദേശീയ മാധ്യമ  (32 minutes ago)

പിണറായിയിയുടെ ചന്തികഴുകുന്നവൻ മോദിയുടെ ചന്തികഴുകുന്നവർക്കിട്ട് കൊട്ടുന്നോ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി റിപ്പോർട്ടർ ടിവിയിലെ ചർച്ച  (37 minutes ago)

രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും; വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി  (42 minutes ago)

ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് പിന്നാലെ വീണ്ടും വയനാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യം ; പോലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റവരുൾപ്പെടെ വീണ്ടുമെത്തിയെന്ന് പ്രദേശവാസികൾ  (51 minutes ago)

ജനിച്ചത് മൂക്കില്ലാതെ വായിലൂടെ ശ്വസിക്കുന്ന അത്ഭുത ശിശു...  (54 minutes ago)

ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍  (1 hour ago)

വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു  (1 hour ago)

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്  (1 hour ago)

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാ  (1 hour ago)

പറയുന്ന പണി ചെയ്‌താൽ മതി ; നീയൊന്നും പഠിക്കേണ്ട പ്ലസ് ടൂ പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ തല്ലി ചതച്ചു  (1 hour ago)

ഇന്ത്യയിലെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പി.സി. ഘോഷ് ചുമതലയേറ്റു  (1 hour ago)

Malayali Vartha Recommends