നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...

നേപ്പാളിൽ നിന്ന് മനസ്സാക്ഷിയുള്ള ഏവരെയും വല്ലാതെ വേദനിപ്പിക്കുന്ന, അതോടൊപ്പം തന്നെ കടുത്ത അമർഷം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാപ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട് ഒരു രാജ്യം മുഴുവൻ വിറങ്ങലിച്ചു നിൽക്കുമ്പോഴും, അവിടെ ഒഴുകിയെത്തിയ ഒരു യുവതിയുടെ മൃതദേഹത്തോട് കടുത്ത ക്രൂരത കാട്ടിയിരിക്കുകയാണ് രണ്ട് നാണംകെട്ട മനുഷ്യർ.
https://www.facebook.com/Malayalivartha
























