Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!

28 AUGUST 2026 06:58 PM IST
മലയാളി വാര്‍ത്ത

എൻ ഐ.എ (N.I.A.) എന്ന് വച്ചാൽ എന്താന്നറിയോ നിനക്ക്.... അൽപ്പം തമിഴ് കലർന്ന ശബ്‌ദം... ആർമി പൊര് നെറയെ റൂൾസ് & റെഗുലേഷൻസ്. എൽ . ഓ. സി . താണ്ടി അവനെ തൂക്കണവരെ വെറിയിറുക്ക് ... സ്‌ക്കെച്ച് പോടുങ്കോ സാർ...എൽ ഓ.സി താണ്ടി ഉള്ള പൂഴ്ന്ത് അവനെ പൊക്കണം...N.I.A has no limitations....

 

ഒരു സൈനിക ചീഫിൻ്റെ വാക്കുകളാണിതെന്നു മനസ്സിലാക്കാം. പ്രശസ്‌ത സംഗീത സംവിധായകൻരതീഷ് വേഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഓപ്പറേഷൻ ത്രാൾ എന്ന ചിത്രത്തിലെ ഇന്ന് പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണിവ... ഇംഗ്ലീഷിൽ തുടങ്ങി മലയാളത്തിലും തമിഴിലുമൊക്കെയായിട്ടാണ് ഈ വാക്കുകൾ കേൾക്കുന്നത്.

 

ഇൻഡ്യൻ സൈനിക രംഗത്തെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി എന്ന എൻ.ഐ..എ. വിഭാഗത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജയസൂര്യയടക്കം ഇൻഡ്യയിലെ നിരവധി ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. അവരുടെയൊക്കെ ഭാഷകൾ ഈ ടീസറിൽ കേൾക്കാം.

 

എൻ.ഐ.എ എസ് പി ഹർഷവർദ്ധൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. ഒരു സൈനിക പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിന് ഏറെ അനുയോജ്യമായ ദൃശ്യങ്ങളും ടീസറിൽ കാണാൻ കഴിയും. പ്രത്യേകിച്ചും കാശ്മീരിൻ്റെ മനോഹരമായ പശ്ചാത്തലവും അവിടുത്തെ മിലിട്ടിറി ഓപ്പറേഷനും മറ്റും പ്രേഷകർക്ക് നവ്യമായ ഒരു ദൃശ്യാനുഭവവും ഓണ സമ്മാനവുമായിരിക്കും.

 

ഇൻഡ്യയുടെ അഖണ്ഡതയെ വെല്ലുവിളിച്ച് ഭീകരർ കാഷ്മീർ താഴ് വരയിലെ ത്രാളിൽ നടത്തിയ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. അതോടൊപ്പം രാജ്യത്തെ വേട്ടയാടുന്ന പല ഭീകരവാഴ്ച്ചകൾക്കെതിരേയും ഈ ചിത്രം വിരൽചൂണ്ടുന്നുണ്ട്. ഒരു മിലിട്ടറി ആക്ഷൻ ചിത്രത്തിൻ്റെ ഉദ്വേഗം തുടക്കം മുതൽ അവസാനം വരേയും നിലനിർത്തി കൊണ്ട് തന്നെയാണ് ഈ ചിത്രത്തെ രതീഷ് വേഗ അവതരിപ്പിച്ചിരിക്കുന്നത്.

 

റിതിക സിംഗിൻ്റെ വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ഭാഗങ്ങളും ടീസറിൽ പ്രകടമാണ്. വലിയ മുതൽമുടക്കിൽ അഞ്ചു ഭാഷകളിലായായി പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. മലയാളത്തിൽ മികച്ച സിനിമകൾ ഒരുക്കിപ്പോരുന്ന ഗുഡ് വിൽ എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 

തീവ്രവാദി ആക്രമണത്തോടൊപ്പം, മനുഷ്യ ബന്ധങ്ങളുടേയും ദേശസ്നേഹത്തിൻ്റെയും കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ത്രാൾ. ജയസൂര്യക്ക് പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ റിഥികാസിങ്, വിനയ റായ്, അമൈരാ ദാസ്തർ, എന്നിവരും പ്രധാന താരങ്ങളാണ്.

 

ഇവർക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. ഛായാഗ്രഹണം - നജോസ്, എഡിറ്റിംഗ് - ഷഫീഖ് വി.ബി, പ്രൊഡക്‌ഷൻ ഡിസൈനർ ഡിസൈൻ്റ - സജീഷ് താമരശ്ശേരി, കലാസംവിധാനം - സുനീഷ് സോദരൻ, വേക്കപ്പ് - റോണക്സ് സേവ്യർ, കോസ്‌റ്റ്യും ഡിസൈൻ - സമീരാ സനീഷ്, സരിതാ ജയസൂര്യ,

 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉല്ലാസ് കൃഷ്‌ണ, കോ പ്രൊഡ്യൂസർ - സുനി മോൾ ജോബി, നോബിൾ ജേക്കബ്ബാണ് പ്രൊജക്റ്റ് ഡിസൈൻ, സൗണ്ട് മിക്‌സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം,

 

പബ്ളിക്ക് റിലേഷൻ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാഷ്മീർ, കുളു മണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണം പൂർത്തിയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (21 minutes ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (44 minutes ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (52 minutes ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (1 hour ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (1 hour ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (1 hour ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (9 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (9 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (10 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (10 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (10 hours ago)

Malayali Vartha Recommends