Widgets Magazine
23
Mar / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍


വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്


മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്


കൊട്ടിയം എസ്‌എന്‍ പോളിടെക്നിക് കോളേജ് മധ്യ വേനലവധിക്ക് അടക്കുന്നതിന്റെ ആഘോഷങ്ങൾക്കിടെ പരസ്പരം കടിച്ച് ആഘോഷിച്ച സീനിയറിന് ആളുമാറി... ഇടനാഴിയിൽ കൂടി നടന്നുവന്ന പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് കടിച്ചു, പിന്നാലെ ആശുപത്രിയും കേസും; വിദ്യാർത്ഥി ഒളിവിൽ- സമ്മാനമായി കോളേജിന്റെ വക എട്ടിന്റെ പണിയും


അച്ഛൻ കൊലപാതകക്കേസിൽ അകത്തയപ്പോൾ അമ്മയുടെ കുട്ടിക്കാമുകൻ രാത്രിയും പകലും വീട്ടിൽ കയറി പീഡനത്തിനിരയാക്കിയത് പിഞ്ച് ബാലികയെ...

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ലോക്‌നാഥ് ബെഹറയും കുടുംബവും

13 JANUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്യയില്‍ തിരിച്ച് പിടിച്ചതോടെ രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക്

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാക്കന്മാരായിരുന്നു: കെജിഎഫും പുലിമുരുകനും കൂട്ടിക്കുഴച്ച് തീപ്പൊരി ഉത്തരം എഴുതി വിദ്യാര്‍ത്ഥി; ഉത്തരക്കടലാസ് വൈറല്‍

വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവന്റെ തലവെട്ടണം;മലയാള ഉത്തരക്കടലാസിൽ സിനിമ തിരക്കഥകളെ വെല്ലുന്ന മാസ്സ് ഡയലോഗുകൾ ; വൈറലായി ഉത്തരക്കടലാസ്

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. അതേസമയം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹറ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

കുടുംബ സമേതമാണ് അദ്ദേഹം ഏറ്റുമാനൂരില്‍ എത്തിയത്. ശബരിമല മകരവിളക്കിന് മുന്നോടിയായി ഇടത്താവളമായ ഏറ്റുമാനുരില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം വിലയിരുത്തി. ഇന്ന് പുലര്‍ച്ചെ എത്തിയ അദ്ദേഹം വഴിപാടുകളും കഴിച്ച ശേഷമാണ് തിരികെ മടങ്ങിയത്. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന് ഭക്തര്‍ പാല, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം കെഎസ്‌ആര്‍ടിസി ബസ്സില്‍ പമ്ബയിലേക്ക് എത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപവന്‍ റിസോര്‍ട്ടിലെ വെടിവെയ്പ്പിന് ശേഷവും വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സുഗന്ധഗിരിയില്‍ നാലുതവണ മാവോയിസ്റ്റുകള്‍ എത്തിയതായി പ്രദേശവാസികള്‍  (3 minutes ago)

വയനാട് സീറ്റിനെ ചൊല്ലി കേരളത്തിലെ ഐ, എ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു  (7 minutes ago)

റാഫേല്‍ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്ത് വന്നതിലൂടെ കോണ്‍ഗ്രസ് നേടിയ മേല്‍ക്കൈ പുല്‍വാമാ ആക്രമണത്തിലൂടെയും അതിനെ ബാലക്കോട്ട് തിരിച്ചടിയിലൂടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പിയും നോര്‍ത്തിന്ത്  (7 minutes ago)

വാനരസംഘത്തോടൊപ്പം വന്നവനാണ് ഗ്യാങ്സ്റ്റർ; രാവണൻ ഒറ്റയ്ക്കായിരുന്നു മോൺസ്റ്റർ! പത്ത് തലയിൽ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള അറുമുഖനാണവൻ- 10 രാജാക്കന്മാരെ തല്ലി രാജാവായവനല്ല, രാവണൻ തല്ലിയ പത്തുപേരും രാജാ  (17 minutes ago)

പറയുന്ന പണി ചെയ്‌താൽ മതി ; നീയൊന്നും പഠിക്കേണ്ട പ്ലസ് ടൂ പരീക്ഷ എഴുതാനായി സ്‌കൂളിലെത്തിയ ദളിത് വിദ്യാർത്ഥിയെ തല്ലി ചതച്ചു  (29 minutes ago)

ഇന്ത്യയിലെ ആദ്യ ലോക്പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പി.സി. ഘോഷ് ചുമതലയേറ്റു  (40 minutes ago)

വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്  (1 hour ago)

ഇന്ത്യയില്‍ പബ്ജിയ്ക്ക് വീണ്ടും നിയന്ത്രണം; ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല  (1 hour ago)

ഹോളി ആഘോഷത്തിനിടെ വേദി തകര്‍ന്നുവീണ് ബിജെപി നേതാക്കള്‍ക്ക് പരിക്ക്  (1 hour ago)

സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവന്റെ തലവെട്ടണം;മലയാള ഉത്തരക്കടലാസിൽ സിനിമ തിരക്കഥകളെ വെല്ലുന്ന മാസ്സ് ഡയലോഗുകൾ ; വൈറലായി ഉത്തരക്കടലാസ്  (1 hour ago)

മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന്‌ പറഞ്ഞ്‌ ഡോക്ടർക്ക്‌ ബന്ധുക്കളെ ചതിക്കാൻ പറ്റുമോ? സിനിമയിൽ കാണിക്കുന്നത് പോലെ ചുറ്റികകൊണ്ട് അടിച്ചാൽ മസ്തിഷ്കമരണം സംഭവിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർ ഷിംന അസീസ്  (1 hour ago)

തുഷാറിനെ സഹായിക്കുന്നതിന് പകരമായി ശക്തമായ മത്സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ സഹായം സി.പി.എം പ്രതീക്ഷിക്കുന്നു  (1 hour ago)

ഇന്ത്യയോട് കളിച്ചാല്‍ പലിശ സഹിതം കൊടുക്കും; പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിട്രോഡയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  (2 hours ago)

അഴിമതി ഡയറി ; പുറത്ത് വിട്ടത് വ്യാജ രേഖകൾ ; ആരോപണം നിഷേധിച്ച്‌ യെദ്യൂരപ്പ രംഗത്ത്  (2 hours ago)

മോദിയുടെ സിനിമയില്‍ എന്റെ പേര് കേട്ട് ഞാന്‍ തന്നെ ഞെട്ടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍  (2 hours ago)

Malayali Vartha Recommends