Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

പിണറായി വിജയനു വച്ച പണിയാണ് കറങ്ങിത്തിരിഞ്ഞ് സ്വന്തം തലയില്‍ത്തന്നെ വന്നുവീണിരിക്കുന്നത്... സോഷ്യല്‍ മീഡിയയിലും പുറത്തും പെണ്ണുങ്ങളെക്കൊണ്ട് തല്ലിയോടിക്കാന്‍ സി പി എം സൈബര്‍ പോരാളികള്‍ രംഗത്ത്

24 JANUARY 2019 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

പിണറായി വിജയനു വച്ച പണിയാണ് കറങ്ങിത്തിരിഞ്ഞ് സ്വന്തം തലയില്‍ത്തന്നെ വന്നുവീണിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും പുറത്തും പെണ്ണുങ്ങളെക്കൊണ്ട് തല്ലിയോടിക്കാന്‍ സി പി എം സൈബര്‍ പോരാളികള്‍ രംഗത്ത്.

പിണറായി വിജയനെ വിമര്‍ശിച്ചപ്പോള്‍ ആവേശം മൂത്തു നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ പുലിവാല് പിടിക്കാന്‍ കാരണം. കാസര്‍കോഡ് നടന്ന ഒരു പരിപാടിക്കിടയിലാണ് സുധാകരന്റെ വിവാദ പരാമര്‍ശം. 'ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി.' ഇതായിരുന്നു സുധാകരന്റെ പരാമര്‍ശം. അതോടെ സംഗതി കുഴഞ്ഞു. എന്താണ് പെണ്ണുങ്ങളേക്കാള്‍ മോശം എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം? ഇതുചോദിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പെണ്ണുങ്ങള്‍ ഒന്നടങ്കം ഇറങ്ങിയിരിക്കുന്നത്. സി പി എം പറയുന്നത് പരാമര്‍ശത്തിന് സുധാകരനെ കൊണ്ടു ക്ഷമ പറയിപ്പിക്കുമെന്നാണ്.

പെണ്ണുങ്ങളേക്കാള്‍ മോശമെന്ന പ്രയോഗത്തില്‍ സുധാകരന്റെ ഉള്ളിലിരുപ്പ് പുറത്തുവരുന്നുവെന്നാണ് അധികം പേരും പറയുന്നത്. സോണിയാ ഗാന്ധി എന്ന പെണ്ണ് നയിക്കുന്ന പാര്‍ട്ടിയുടെ നേതാവില്‍നിന്നു തന്ന ഇതുതന്നെ കേള്‍ക്കണമെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് കടന്നുവന്ന ദിവസം തന്നെ ഈ പരാമര്‍ശമുണ്ടായത് കോണ്‍ഗ്രസിനു ക്ഷീണമുണ്ടാക്കിയതായും പരക്കെ ആക്ഷേപം വരുന്നുണ്ട്.

ഇതിനുമുമ്പും പലതവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ട് വിവാദപുരുഷനായിട്ടുള്ള വ്യക്തിയാണ് സുധാകരനെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനാല്‍ ഇതൊരു അബദ്ധമായി കാണേണ്ടതില്ല. ഈ മനുഷ്യന്റെ മനസ്സു നിറയെ സ്ത്രീവിരുദ്ധ മനോഭാവമാണ് എന്ന് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

ആര്‍ത്തവം ശാരീരിക അശുദ്ധിയാണെന്നു സുധാകരന്‍ പ്രസ്താവന ഇറക്കിയിട്ട് അധികനാളായിട്ടില്ല. അത് ശബരിമല വിഷയത്തിന്റെ മറവിലായതു കൊണ്ട് സമരക്കാരുടെ പിന്തുണ ഒരു ഭാഗത്തു കിട്ടുകയും ചെയ്തു. സൂര്യനെല്ലിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ അധിക്ഷേപിച്ചതാണ് സുധാകരന്റെ കുപ്രസിദ്ധമായ പ്രയോഗം. സൂര്യനെല്ലി പെണ്‍കുട്ടി നാട് നീളെ നടന്ന് വ്യഭിചാരം നടത്തിയെന്നായിരുന്നു അന്ന് കെ.സുധാകരന്‍ പറഞ്ഞത്. 'പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും അതിന് ശ്രമിച്ചില്ല. വേശ്യാവൃത്തി നടത്തി പണം വാങ്ങി, പീഡിപ്പിച്ചുവെന്ന് ചാനലിലൂടെ വിളിച്ച് പറയുന്നത് ശരിയല്ല' ഇതൊക്കെയായിരുന്നു സുധാകരന്റെ വാക്കുകള്‍.

സുധാകരവാണിക്കെതിരേ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ ജാനുവും രംഗത്തെത്തി. 'ശരിക്കും സ്ത്രീകളെ വളരെ മോശമായിട്ടുള്ള ആളുകള്‍ എന്നുള്ള നിലയിലാണ് കെ. സുധാകരന്‍ കാണുന്നത്. അയാളുടെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേ. എല്ലാവര്‍ക്കും വായിത്തോന്നുന്ന പറയാവുന്ന വിഭാഗമാണോ സ്ത്രീകള്‍. അത്തരമൊരു പരാമര്‍ശം വളരെ ബാലിശമായിപ്പോയി. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ വക്താവ് എന്ന നിലയിലാണ് ഈ പ്രസ്താവനയെന്നു കരുതുന്നില്ല. തോന്നുന്നത് തോന്നിയതു പോലെ വിളിച്ചു പറയുകയാണ്. ഇതായിരുന്നു സി.കെ ജാനുവിന്റെ പ്രതികരണം

വ്യത്യസ്തമേഖലകളില്‍ സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുകയും ലിംഗഭേദമന്യേ പൊതുസമൂഹത്തില്‍ വ്യാപരിക്കുകയും ചെയ്യുന്ന കാലത്താണ് സ്ത്രീകളെ കഴിവുകെട്ടവരും, രണ്ടാംതരക്കാരുമായി കോണ്‍ഗ്രസ്സ് നേതാക്കള്‍ ചിത്രീകരിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്തെത്തി. കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്തായാലും സുധാകരനും ഉലക്ക വിഴുങ്ങിയ അവസ്ഥയിലാണെന്നാണ് സൈബര്‍ സഖാക്കള്‍ പറയുന്നത്. നമ്മുടെ പുരുഷ നേതാക്കളില്‍ ഉറങ്ങിക്കിടക്കുന്ന ആണധികാര മനോഭാവമാണ് പലപ്പോഴും മറനീക്കി പുറത്തുവരുന്നത്. സുധാകരന് ഇപ്പോള്‍ കിട്ടിയതുപോലുള്ള രൂക്ഷമായ അടി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി വരുന്ന എല്ലാ നേതാക്കള്‍ക്കും കിട്ടേണ്ടതുണ്ട്. അങ്ങനെയായാലേ ഇവര്‍ പാഠം പഠിക്കൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (18 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (26 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (44 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (48 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (57 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (57 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (5 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

Malayali Vartha Recommends