ഇടുക്കി കട്ടപ്പന സ്വദേശി പ്രിന്‍സിനെ രഹസ്യ വിവരത്തെ തുടര്‍ന്ന് എറണാകുളത്ത് വച്ച് പിടികൂടിയപ്പോൾ കിട്ടിയത് ആറ് കിലോ കഞ്ചാവ്

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രിന്‍സിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എറണാകുളത്ത് നിന്നാണ് വന്‍ കഞ്ചാവ് വേട്ട നടത്തിയിരിക്കുന്നത്.. ആറ് കിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രിന്‍സ് എന്ന യുവാവാണ് പോലീസ് പിടിയിലായത്.
https://www.facebook.com/Malayalivartha























