Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...

എംബിബിഎസ്‌ വിദ്യാർത്ഥിനിയായ പെൺകുട്ടി സ്നേഹിച്ചത് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ:- മൂന്നുവർഷമായി തുടരുന്ന പ്രണയം പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിട്ടും തുടർന്നതോടെ കാമുകിയുടെ കുടുംബം പകരം വീട്ടിയത് യുവാവിന്റെ വീടിന് തീയിട്ട്...

24 JANUARY 2019 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിന്‍റെ ബൈക്കും വീടും അർധരാത്രിയിൽ അക്രമി സംഘം തീയിട്ടു. കണ്ണൂര്‍ കക്കാട് മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ അസ്‌ക്കറിന്റെ വീടിന് അര്‍ദ്ധരാത്രിയാണ് തീയിട്ടത്. തീആളിപ്പടര്‍ന്ന് വീട് കത്തി തുടങ്ങിയതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. അത്ഭുതകരമായാണ് വീട്ടുകാര്‍ രക്ഷപെട്ടത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താനുമായി പ്രണയത്തിലുള്ള പെണ്‍കുട്ടിയുടെ കുടുംബമാണ് ആക്രമണം നടത്തിയതെന്ന് കാമുകനായ അസ്‌കര്‍ പറഞ്ഞു. മൂന്ന് വര്‍ഷമായി എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നു അസ്‌ക്കര്‍. ഈ പ്രണയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത് മുതല്‍ എതിര്‍പ്പ് തുടങ്ങി. ഇവരെ പിന്തിരിപ്പിക്കാന്‍ വേണ്ടിയായി തുടര്‍ന്നുള്ള പരിശ്രമങ്ങള്‍. ഇവരെ പിന്തിരിപ്പിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബം പരിശ്രമിച്ചിരുന്നു. ഇത് നടക്കാതെ വന്നിലുള്ള അമര്‍ഷമാണ് അക്രമത്തിലേക്കും കയ്യാങ്കളിയിലേക്കും കടന്നത്.

ഇന്നലെ രാവിലെ ഇരുവരെയും ഒരുമിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരനും കണ്ടിരുന്നു. ഇതോടെ മര്‍ദ്ദനവും വധശ്രമവും അസ്‌ക്കറിനെതിരെ നടന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ കുത്താനുള്ള ശ്രമം തടയാന്‍ ശ്രമിക്കവേ തന്റെ സുഹൃത്തിന് പരിക്കേറ്റതായും അസ്‌ക്കര്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന് പിന്നാലെ രാത്രി വീടിന് തീയിട്ടതും. രാത്രി ഒന്നേകാലോടെയാണ് വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടത്.

ബൈക്കില്‍ നിന്നും തീ ആളിക്കത്തി വീട്ടിനകത്തേക്കും തീ പടരുകയായിരുന്നു. പുതുതായി താമസം തുടങ്ങിയ വീടിനകം മുഴുവന്‍ കത്തി നശിച്ചു. താനുമായി പ്രണയത്തിലുള്ള പെണ്‍കുട്ടിയുടെ കുടുംബമാണ് വീടിന് തീയിട്ടതെന്നാണ് അസ്‌ക്കര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കതിരെ പരാതി നല്‍കിയപ്പോള്‍ പൊലീസ് ആദ്യം പരാതി സ്വീകരിക്കാന്‍ മടിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. ആദ്യം പരാതി സ്വീകരിക്കാന്‍ മടിച്ച പൊലീസ് പിന്നീടാണ് കേസെടുത്തത്.

പ്രണയത്തെ തുടര്‍ന്ന് തുടങ്ങിയ തര്‍ക്കം വീട് ചുട്ടെരിക്കുന്ന നിലയിലേക്ക് മാറിയതില്‍ നാട്ടുകാര്‍ക്കും നടുക്കമാണ് ഉണ്ടായിരിക്കുന്നത്. വീടിന്റെ ഒരുഭാഗം കത്തിനശിച്ചതോടെ വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതിന്റെ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് അസ്ഹറിന്റെയും വീട്ടുകാരുടെയും ആവശ്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 minutes ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (18 minutes ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (26 minutes ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (44 minutes ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (48 minutes ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (57 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (57 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (1 hour ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (1 hour ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (2 hours ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (2 hours ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (5 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (5 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (5 hours ago)

Malayali Vartha Recommends