Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കോൺഗ്രസിന് ഇനി മഞ്ജുവിന്റെ താര തിളക്കം ; പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മഞ്ജു ഇനി രാഷ്ട്രീയത്തിൽ പയറ്റും; പ്രചാരണ രംഗത്ത് സജീവമാകും

25 JANUARY 2019 02:49 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കോൺഗ്രസ്സിന് താരത്തിളക്കം നൽകി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക്. പൊതു പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മഞ്ജു ഇനി രാഷ്ട്രീയത്തിൽ പയറ്റും. റിമ കല്ലിങ്ങൽ ഉൾപ്പെടെയുള്ളവരെ സിപിഎം പരീക്ഷിക്കാനൊരുങ്ങുമ്പോളാണ് മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട മഞ്ജു കോൺഗ്രസിലേക്ക് ചേക്കേറുന്നത്. കോൺഗ്രസുമായി ഏറെ ബന്ധമുള്ള ദിലീപിൽ നിന്ന് വിവാഹ മോചനം നേടിയ മഞ്ജു ഇടതു പക്ഷത്തേക്കാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു അതിനിടയിലാണ് ഈ അപ്രതീക്ഷിത ക്ളൈമാക്സ്.

കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ മഞ്ജു വാരിയർ ആഗ്രഹം പ്രകടിപ്പിച്ചു. കോൺഗ്രസ് നേതൃത്വവുമായി മഞ്ജു വാരിയർ കൂടിയാലോചന നടത്തി. എന്നാൽ മഞ്ജുവിന് സീറ്റുനൽകാൻ കോൺഗ്രസ്സ് താല്പര്യം പ്രകടിപ്പിച്ചില്ല. അതേസമയം പ്രചാരണ രംഗത്ത് സജീവമാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നുംതന്നെ നടന്നിട്ടില്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

വരാൻപോകുന്ന പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ കോൺഗ്രസ്സ് സ്ഥാനാർഥിയാക്കുന്നതടക്കമുള്ള ചർച്ചകളാണ് ആദ്യഘട്ടത്തിൽ പരിഗണനയിൽ വന്നത്. എന്നാൽ തൃശൂർ വളരെയധികം ജന സ്വാധീനമുള്ള മണ്ഡലമാണ് അതുകൊണ്ട് അവിടെ താര പരിവേഷമുള്ള ഒരു ആളിനെ മത്സരിപ്പിക്കേണ്ടതില്ല എന്ന തരത്തിൽ പാർട്ടി നിലപാട് വളരെ ശക്തമായിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ അക്കാര്യത്തിൽ എതിർപ്പുകൾ വന്നു. അതുകൊണ്ടാണ് മഞ്ജു മത്സര രംഗത്ത് വേണ്ട എന്ന് തീരുമാനിച്ചത്. കെപിസിസി ഉന്നത നേതാക്കളുമായി മഞ്ജു വാര്യർ നടത്തിയ ആശയ വിനിമയത്തിന്റെ ഭലമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം സജീവമായി പ്രവർത്തിക്കും എന്നാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ ഏത് തരത്തിലുള്ള സഹകരണമാണ് എന്നത് സംബന്ധിച്ച് ധാരണയായില്ല.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പിന്തുണ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍, വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയായിരുന്നു മഞ്ജുവിന്റെ പിന്മാറ്റം. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (34 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends