മഞ്ചു കൂടെയുണ്ടെങ്കില്‍ വന്‍വിജയം ഉറപ്പ്; സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും കൈയ്യടക്കിവച്ചിരുന്ന മലയാള സിനിമാലോകം ഞൊടിയിടയില്‍ കൈപ്പിടിയിലൊതുക്കാന്‍ ദിലീപിന് കഴിഞ്ഞത് ഈ ജാതകം കൊണ്ടുമാത്രം

മഞ്ചുവാര്യരുടെ ജാതകം അത്യപൂര്‍വ്വമാണ്. മഞ്ചു ആരോടൊപ്പം ചേരുന്നുവോ അവിടെ സമ്പൂര്‍ണ്ണവിജയം. സിനിമയില്‍ ചേക്കേറിയ ദിലീപിന് വിവാഹത്തോടെ കൈവന്ന സൗഭാഗ്യങ്ങള്‍ ഒരുദാഹരണം മാത്രം. മലയാള സിനിമാലോകം വിശ്വസിക്കുന്ന ഒരു ജാതക വിശേഷമാണ് മഞ്ചുവിന്റേത്. വളരെ അപൂര്‍വ്വമായ സവിശേഷതകള്‍ ഉണ്ട് ആ ജാതകത്തിന്. സന്ദര്‍ഭവശാല്‍ അവയൊക്കെ വിശ്വസിക്കാനേ കഴിയൂ. ദിലീപിന്റെ വളര്‍ച്ച ഒരുദാഹരണം മാത്രം.
സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും കൈയ്യടക്കിവച്ചിരുന്ന മലയാള സിനിമാലോകം ഞൊടിയിടയില്‍ കൈപ്പിടിയിലൊതുക്കാന്‍ ദിലീപിന് കഴിഞ്ഞത് ഈ ജാതകം കൊണ്ടുമാത്രം. മഞ്ചു വന്നതോടെ ഭാഗ്യം തെളിഞ്ഞ ദിലീപിന്റെ കഥ ആെരയും അത്ഭുതപ്പെടുത്തുന്നത് തന്നെ.
ഒടുവില്‍ മഞ്ചു പോയതോടെ ദിലീപിന്റെ ഭാഗ്യവും കൊഴിഞ്ഞു. വീഴ്ച വന്‍ ദുരന്തമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ കുരുക്കില്‍ വീണ ദിലീപിന് ഇതുവരെ ഉയര്‍ത്തെഴുന്നേല്ക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ പറയുന്നത് ഇത് കാവ്യയുടെ ജാതകപ്പിഴവാണെന്നാണ്. എന്നാല്‍ കാര്യങ്ങളങ്ങനെയല്ല മഞ്ചുവിന്റെ ജാതകവിശേഷം തന്നെ.
കോടികള്‍ കടത്തിലകപെട്ട ശ്രീകുമാര്‍ മേനോനും തുണയായത് മഞ്ചുവിന്റെ ഈ ഭാഗ്യം തന്നെ. വാണിജ്യ പരസ്യങ്ങളിലഭിനയിപ്പിക്കാന്‍ മഞ്ചുവിനെ തേടിയെത്തിയ പുഷ്ശ്രീകുമാര്‍ ഒടുവില്‍ മഞ്ചുവിനെ വച്ച് നിരവധി പ്രോജക്ടുകള്‍ ചെയ്തു. കടമൊക്കെ തീര്‍ത്തുവെന്ന് മാത്രമല്ല. മലയാളസിനിമയില്‍ തന്നെ ശക്തനായി മാറി. ഡബ്ല്യു.സി.സി. യില്‍ മഞ്ചുവുണ്ടായിരുന്നപ്പോള്‍ കേരളത്തെ ഈ വനിതാ സംഘടന കിടുക്കിയിരുന്നു. ഒടുവില്‍ മഞ്ചു മാറിയപ്പോള്‍ സംഘടനയും പൊളിഞ്ഞു. മഞ്ചുവിന്റെ ഈ ജാതക വിശേഷമറിയാവുന്ന മോഹന്‍ലാല്‍ കഴിഞ്ഞ കുറേക്കാലമായി തന്റെ സിനിമകളില്‍ മഞ്ചുവിന് മുഖ്യവേഷം തന്നെ നല്കിയിരുന്നു.
ഒടുവില്‍ എല്ലാവരെയും ഞെട്ടിച്ചുെകാണ്ട് മഞ്ചുവാര്യര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പറത്തുവരുന്നത്. മഞ്ചു എവിടെയുണ്ടെങ്കിലും അവിടെ വിജയമുണ്ടാകും എന്ന വിശ്വാസമാണ് ഇവിടെയും കൗതുകമാകുന്നത്. പാര്‍ലമെന്റില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു ചെന്നാല്‍ ഒരു പക്ഷേ കോണ്‍ഗ്രസിനെ പിടിച്ചാല്‍ കിട്ടാതാകുമോ എന്നാണ് സിനിമാക്കാര്‍ ചോദിക്കുന്നത്. മഞ്ചുവിന്റെ ജാതകവിശേഷം പൊളിക്കും തീര്‍ച്ച.
https://www.facebook.com/Malayalivartha






















