Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്‍.ഡി.എഫിന്റെ വനിതാ മതിലില്‍ നിന്ന് ചാടിയ മഞ്ജുവാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത് പാര്‍ട്ടിക്ക് വലിയ കരുത്തായിരിക്കും നല്‍കുക, മാത്രമല്ല രാഷ്ട്രീയമായി യു.ഡി.എഫിന് വലിയ നേട്ടവുമായിരിക്കും

25 JANUARY 2019 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

എല്‍.ഡി.എഫിന്റെ വനിതാ മതിലില്‍ നിന്ന് ചാടിയ മഞ്ജുവാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തുന്നത് പാര്‍ട്ടിക്ക് വലിയ കരുത്തായിരിക്കും നല്‍കുക. മാത്രമല്ല രാഷ്ട്രീയമായി കോണ്‍ഗ്രസിന് വലിയ നേട്ടവുമായിരിക്കും. ഇതുവരെ പിണറായി സര്‍ക്കാരുമായി സഹകരിച്ചിരുന്ന മഞ്ജുവാര്യര്‍ സാക്ഷരതാ മിഷന്റെ അംബാസിഡറുമാണ്. സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും വിവിധ വകുപ്പുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. മഞ്ജുവാര്യരുടെ ഇടപെടലോടെയാണ് ദിലീപിനെതിരായ കേസില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടത്. വിമന്‍ ഇന്‍ കളക്ടീവ് സിനിമ എന്ന കൂട്ടായ്മയുമായി മഞ്ജുവാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്.

എന്നാല്‍ വനിതാ മതിലിന് പിന്തുണ അറിയിച്ച ശേഷം അതില്‍ നിന്ന് പിന്‍മാറിയതോടെ മഞ്ജുവാര്യര്‍ക്കെതിരെ സര്‍ക്കാരും സി.പി.എമ്മും രംഗത്തെത്തി. താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളില്‍ സഖാക്കള്‍ സൈബര്‍ ഇടങ്ങളില്‍ പോസ്റ്റ് ചെയ്തു. മതിലില്‍ രാഷ്ട്രീയം ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നു എന്ന് പറഞ്ഞാണ് മഞ്ജു പിന്‍മാറിയത്. അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് താരം മറുപടി നല്‍കിയില്ല. മഞ്ജുവിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കം രംഗത്തെത്തുകയും ചെയ്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ലതികാ സുഭാഷും ബിന്ദുകൃഷ്ണയും രംഗത്തെത്തി. അതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കള്‍ മഞ്ജുവുമായി ആശയവിനിമയം നടത്തിയത്.

കോഴിക്കോട് ബി.ജെ.പിയുടെ ദേശീയ സമ്മേളനം നടന്നപ്പോള്‍ മഞ്ജുവാര്യര്‍ നൃത്തപരിപാടി നടത്തിയിരുന്നു. അത് വലിയ വിവാദമായിരുന്നു. എന്നാല്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്നും കലയാണ് തന്റെ രാഷ്ട്രീയമെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ഹിറ്റായതോടെ ജൈവപച്ചക്കറിയുടെ അംബാസിഡറായി മഞ്ജു പ്രവര്‍ത്തിച്ചു. അങ്ങനെയാണ് സര്‍ക്കാരുമായി അടുക്കുന്നത്. സര്‍ക്കാരിന്റെ, പ്രത്യേകിച്ച് സാമൂഹ്യക്ഷേമവകുപ്പിന്റെ പരിപാടികളില്‍ മഞ്ജു സജ്ജീവസാനിധ്യമായിരുന്നു. ഇത് സിനിമാ മേഖലയില്‍ മഞ്ജുവിന്റെ എതിരാളികള്‍ക്ക് പോലും അസൂയ ഉളവാക്കി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവും അതിനെ തുടര്‍ന്ന് ദിലീപ് അറസ്റ്റിലാവുകയും ചെയ്ത സംഭവങ്ങളിലെല്ലാം സര്‍ക്കാര്‍ മഞ്ജുവിനൊപ്പം നിന്നു. പക്ഷെ, പലരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മഞ്ജു വനിതാ മതിലില്‍ നിന്ന് പിന്‍മാറിയതെന്ന് അറിയുന്നു. അത് സര്‍ക്കാരിനെയും സി.പി.എമ്മിനെയും ചൊടിപ്പിക്കുകയും ചെയ്തു. അതിന് പിന്നാലെ കോണ്‍ഗ്രസുമായി സഹകരിക്കുമെന്നുള്ള വാര്‍ത്ത വന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. എന്നാല്‍ വാര്‍ത്തസംബന്ധിച്ച് മഞ്ജു ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (34 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends