Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് യുവ മുഖം നല്‍കാന്‍ കോണഗ്രസ്; ഒന്നുകില്‍ എറണാകുളത്തുനിന്ന് ഹൈബി ഈഡന്‍, അല്ലെങ്കില്‍ പാലക്കാട്ട് നിന്ന് ഷാഫി പറമ്പില്‍; ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കാനും ശക്തമായ നീക്കം

26 JANUARY 2019 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒരു യുവ എം.എല്‍.എകൂടി സ്ഥാനാര്‍ത്ഥിയാകും. ഹൈബി ഈഡനോ, ഷാഫി പറമ്പിലോ ആയിരിക്കും ലോക്‌സഭയിലേക്ക് മത്സരിക്കുക. നേരത്തെ അടൂര്‍ പ്രകാശിനെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. അതിന് പുറമെയാണ് ഒരു യുവ എം.എല്‍.എയെക്കൂടി കളത്തിലിറക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുന്നത്.

ഒന്നുകില്‍ എറണാകുളത്തുനിന്ന് ഹൈബി ഈഡന്‍, അല്ലെങ്കില്‍ പാലക്കാട്ട് നിന്ന് ഷാഫി പറമ്പില്‍. ഇവരില്‍ രണ്ടുപേരില്‍ ആരെയെങ്കിലും ഒരാളെ മത്സരിപ്പിക്കാനുള്ള നീക്കം പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. യുവരക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന പരാതി അവസാനിപ്പിക്കാന്‍ വേണ്ടിക്കൂടിയാണ് ഈ നീക്കം. ഹൈബി ഈഡന്റെ കാര്യത്തില്‍ കെ.വി.തോമസിന്റെ സമ്മതം ഉള്‍പ്പെടെ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ ഷാഫിക്ക് ആ പ്രശ്‌നം വരുന്നില്ല. കഴിഞ്ഞ തവണ എം.പി.വീരേന്ദ്രകുമാര്‍ നാണംകെട്ട് പരാജയപ്പെട്ട പാലക്കാട് മണ്ഡലത്തിലാണ് ഷാഫിയെ പരിഗണിക്കുന്നത്. ഇതുകൊണ്ട് രണ്ട് നേട്ടമാണ് കോണ്‍ഗ്രസ് ലക്ഷ്യമാക്കുന്നത്.

ഷാഫിയെ രംഗത്തിറക്കിയാല്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്ന പരാതി ഇല്ലാതാക്കാനാകും. അതോടൊപ്പം സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി എം.ബി. രാജേഷ് തന്നെയാണെങ്കില്‍ അദ്ദേഹത്തിന് ശക്തമായ എതിരാളിയാകാന്‍ ഷാഫിക്ക് കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എന്നാല്‍ സാധാരണ പാലക്കാട് മണ്ഡലം ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നാണ് വയ്പ്. ഷാഫി എ ഗ്രൂപ്പിന്റെ പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും അടുത്ത അനുയായിയാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ഐ ഗ്രൂപ്പിന് ഈ തീരുമാനത്തോട് അത്ര യോജിപ്പില്ല. തങ്ങളുടെ ഗ്രൂപ്പുകാരനായ ഒരാളാകണമെന്നാണ് അവരുടെ വാശി. അവര്‍ അതിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് പാലക്കാട് ഡി.സി.സി പ്രസിഡന്റ് കൂടിയായ വി.കെ. ശ്രീകണ്ഠനെയാണ്. ശ്രീകണ്ഠനും യുവാവാണെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പ് നേതാക്കള്‍ തമ്മില്‍ അനുനയത്തോടെ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ിക്കാര്യത്തില്‍ തര്‍ക്കമില്ലാതെതന്നെ പരിഹാരം കാണാനാകുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.

പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദ്ദേശമാണ് രാഹുല്‍ഗാന്ധിയുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. കഴിയുന്നത്ര യുവാക്കള്‍ക്ക് അവസരം നല്‍കണം. സിറ്റിംഗ് എം.പിമാരുടെ കാര്യത്തില്‍ അത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് പരാജയപ്പെട്ട സീറ്റുകളിലുള്‍പ്പെടെ ഈ പരീക്ഷണത്തിന് കോണ്‍ഗ്രസ് മുതിരും.

ലോക്‌സഭാതെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനചര്‍ച്ചകള്‍ ആരംഭിക്കേണ്ടതുണ്ടെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച 16 മണ്ഡലങ്ങളിലും അതിന് പുറമെ വീരേന്ദ്രകുമാര്‍ മത്സരിച്ച പാലക്കാടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയാറാക്കും. നിലവിലെ എം.പിമാരില്‍ ഭൂരിഭാഗത്തിനും സീറ്റ് ഉറപ്പായിട്ടുണ്ട്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചവര്‍ക്ക് മത്സരിക്കുന്നതിന് തടസമില്ലെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ചില സീറ്റുകളില്‍ ചില്ലറ മാറ്റങ്ങള്‍ വേണമെന്ന ചിന്തയാണ് ാെതുവിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈബി ഈഡനെ പരിഗണിക്കുന്നത്. എറണാകുളത്ത് പ്രൊഫ: കെ.വി. തോമസിന് പകരം ഹൈബിയെ ഇറക്കാനാണ് ആലോചന. ഹൈബി വിജയിച്ചുവന്നാല്‍ തോമസിനെ അദ്ദേഹത്തിന്റെ സീറ്റില്‍ നിന്നും നിയമസഭയില്‍ എത്തിക്കാനാണ് നീക്കം. എന്നാല്‍ ഇത് കെ.വിതോമസിന്റെ സമ്മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനം. മത്സരിക്കാന്‍ താല്‍പര്യമുള്ള എല്ലാ സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് ഉറപ്പായും നല്‍കും. അതുകൊണ്ടുതന്നെ വര്‍ക്കിംഗ് പ്രസിഡന്റായി തീരുമാനിച്ചിട്ടുണ്ടെങ്കിലും കൊടിക്കുന്നില്‍ സുരേഷ് ഇക്കുറിയും മാവേലിക്കരയില്‍ മത്സരിക്കും.

അതുപോലെ ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കാനും ശക്തമായ നീക്കമുണ്ട്. ഇടുക്കി മണ്ഡലം തിരികെപിടിക്കാന്‍ അത് അനിവാര്യമാണെന്നാണ് അഭിപ്രായം. തന്റെ നിലപാട് കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയും കഴിഞ്ഞു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനമണ്ഡലം ഡല്‍ഹി കേന്ദ്രീകരിച്ചായതുകൊണ്ട് അദ്ദേഹം എം.പിയാകുന്നത് ഗുണകരമായിരിക്കുമെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് പോയാല്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ നിന്നും നിയമസഭയിലേക്ക് സ്ഥാനാര്‍ത്ഥിയാകും. എന്നാല്‍ ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതില്‍ അദ്ദേഹത്തിന്റെ ഗ്രൂപ്പിനുള്ളില്‍ യോജിപ്പില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (12 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (5 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (11 hours ago)

Malayali Vartha Recommends