Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

ക്ലബ്ബിനു നേരെ തുടർച്ചയായ ആക്രമണങ്ങൾ; നെറ്റ് മുറിക്കലും മുളകുപൊടി വിതറലും അംഗങ്ങൾക്ക് നേരെ ഭീഷണിയും; സഹികെട്ട് പോലീസിൽ പരാതിപ്പെട്ടിട്ടും രക്ഷയില്ല; ഒടുവിൽ പ്രതികളെ സംരക്ഷിക്കുന്ന പോലീസുകാർക്കെതിരെ പരാതിയുമായി ജോളി ക്ലബ്ബ് അംഗങ്ങൾ

26 JANUARY 2019 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

പെരുന്നിലം ജോളി ക്ലബ്ബിന്റെ ബോർഡുകളും വോളിബോൾ നെറ്റുകളും മൈതാനവും നശിപ്പിക്കുന്നതായും ഇവർ ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിന്മേൽ നടപടികൾ സ്വീകരിക്കാത്ത പോലീസുകാരെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ക്ലബ്ബ് അംഗങ്ങൾ. പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ഇവർ ആരോപിച്ചു.

ഇക്കഴിഞ്ഞ വർഷം ജനുവരി മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ തരത്തിൽ തടസ്സപ്പെടുത്തുന്ന തരത്തിൽ ക്ലബ്ബിലെ തന്നെ മുൻ അംഗങ്ങൾ ശ്രമിച്ചുവെന്നും അക്രമങ്ങൾ നടത്തിയെന്നും കാണിച്ച് ഈരാറ്റുപേട്ട പോലീസിൽ നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് ക്ലബ് പ്രസിഡണ്ട് വിശ്വനാഥൻനായർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.

ഈരാറ്റുപേട്ട - ചേന്നാട് പിഡബ്ല്യുഡി റോഡിൽ പൊതുസ്ഥലത്ത് വളരെ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് ജോളി ക്ലബ്. ഒരുവർഷത്തിനിടെ അനേകം പ്രാവശ്യം ക്ലബ്ബിനെതിരെയും ക്ലബ് ഭാരവാഹികൾക്കെതിരെയും അക്രമങ്ങൾ നടന്നിരുന്നു. വോളിബാൾ കോർട്ടിൽ കെട്ടിയിരുന്ന നെറ്റ് നശിപ്പിക്കുകയും, എമർജൻസി ലാമ്പ്, ഇലക്ട്രിക്കൽ ഫ്യൂസ് തുടങ്ങിയവ നശിപ്പിക്കുകയും ടൂർണമെന്റിന് മുൻപ് മുളകുപൊടി വിതറിയതായും ക്ലബ്ബ് ഭാരവാഹികൾ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിന് നൽകിയ പരാതികളിലൊന്നും അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ഉണ്ടായിട്ടില്ല.

അക്രമ പ്രവർത്തികൾ സംബന്ധിച്ച് അതാത് സമയങ്ങളിൽ ക്ലബ്ബ് ഈരാറ്റുപേട്ട പോലീസ് മുമ്പാകെ പരാതി ബോധിപ്പിച്ചിരുന്നു എന്നാൽ യാതൊരു അന്വേഷണവും നടത്തുകയും നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഏറ്റവുമവസാനം 13-1-2019 പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും എസ് പി യ്ക്ക് കൈമാറിയ പരാതിയിൽ പറയുന്നു.

നിരവധി തവണ അക്രമണമുണ്ടായതിനു പിന്നാലെ ക്ലബ്ബ് അംഗങ്ങൾ ഇവിടെ സിസിടിവി ദൃശ്യങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ ഇത്തരം സംവിധാനങ്ങൾക്ക് നേരെയും പിന്നീട് ആക്രമണമുണ്ടായി. ഇതിനു പിന്നാലെ ക്ലബ്ബിലെ തന്നെ മുൻ അംഗത്തെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു എന്നിട്ടും കുറ്റക്കാരെ കണ്ടെത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്നും പരാതിയിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (1 hour ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (1 hour ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (1 hour ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (2 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (2 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (2 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (2 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (2 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (3 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (3 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (13 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (13 hours ago)

Malayali Vartha Recommends