ഈങ്ങാപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

താമരശേരി ഈങ്ങാപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വേണക്കാവ് വാളത്ത് വളപ്പില്‍ രഞ്ജിത്ത് (27) ആണ് മരിച്ചത്. അപകടത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















