അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി

അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഉണ്ടായ ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























