Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശബരിമല സംഘർഷങ്ങൾക്ക് പിന്നിൽ മോദിയുടെ അനുയായികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

30 JANUARY 2019 09:30 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക പൈതൃകത്തിന് മുറിവേൽപ്പിച്ചത് ആര്‍ എസ് എസ് ആണെന്നും. ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ മോദിയുടെ അനുയായികൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തിനെതിരെ പറഞ്ഞിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തിൽ വന്ന് പ്രധാനമന്ത്രി വിമർശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോൾ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശ​ബ​രി​മ​ല​വി​ഷ​യം രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു​വെ​ന്നും സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തേ​യും വി​ശ്വാ​സ​ത്തേ​യും പൈതൃ​ക​ത്തേ​യും അ​പ​മാ​നി​ച്ച​തെ​ന്ന് എ​ല്ലാ​വ​രും ക​ണ്ടു​വെ​ന്നും മോ​ദി പറഞ്ഞിരുന്നു. എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയവുമായി മുന്നോട്ടുപോകുമ്പോള്‍ ദൗര്‍ഭാഗ്യകാര്യമായി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആക്രമിക്കപ്പെടുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശബരിമല വിഷയം ഇന്ത്യമുഴുവന്‍ കാണുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ്. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്‌കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫും ഇക്കാര്യത്തില്‍ മോശമല്ലെന്നും മോദി പറഞ്ഞിരുന്നു.

നാലുവര്‍ഷം മുമ്പ് നിങ്ങളെന്നെ ഈ നാടിന്റെ കാവല്‍ക്കാരനായി അവരോധിച്ചു. അവിടെ ആ സ്ഥാനത്തുള്ളിടത്തോളം ഒരുതരത്തിലുമുള്ള അഴിമതിക്ക് അനുവാദം നല്‍കില്ല എന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിയേയും ഈ കാവല്‍ക്കാരന്‍ ഉള്ളിടത്തോളം അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും മോദി പറഞ്ഞിരുന്നു. തൃശ്ശൂരിലെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലാണ് മോദി മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ശബരിമല വിഷയവും ഐഎസ്ആര്‍ഓ ചാരക്കേസും സോളാര്‍ കുഭകോണവും ഇടതു സര്‍ക്കാരിലെ മന്ത്രിമാരുടെ രാജിയും ഉയര്‍ത്തി ശക്തമായ രാഷ്ട്രീയ വിമര്‍ശമാണ് മോദി ഉന്നയിച്ചത്.

ശബരിമലയിലെ യുവതീ പ്രവേശനത്തിൽ നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും കേരളത്തിൽ സി.പി.എമ്മിനെയും തോൽപ്പിക്കാനുള്ള ശക്തി കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. കർഷകരെ സംരക്ഷിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അടുത്ത കാലത്ത് ഞാൻ ദുബായിൽ‌ പോയിരുന്നു. കേരളത്തിൽനിന്നുള്ള ആളുകളുടെ ഐക്യവും സത്യസന്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. കേരളം വെറുമൊരു സംസ്ഥാനമല്ല. അതൊരു ആശയമാണ്. ലോകത്തെ നോക്കിക്കാണാനുള്ള ഒരു രീതിയാണതെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ പ്രളയത്തെ എല്ലാവരും ഒരുമിച്ച് നേരിട്ടത് എല്ലാവരും കണ്ടതാണ്. ഈ ഐക്യം ഒരിക്കലും നഷ്‌ടപ്പെടരുതെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends