Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എവിടെപ്പോയ് ശബരിമല സമയത്ത്... ബിജെപിക്കാരും കര്‍മ്മ സമിതിയും അടികൊണ്ട് നേടിയ ശബരിമല ഇമേജിന്റെ പേരില്‍ 6 സീറ്റില്‍ വിജയ സാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കൂടുതല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങുക തന്നെ ചെയ്യും

31 JANUARY 2019 11:05 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലപാട് കടുപ്പിക്കാന്‍ വെള്ളാപ്പള്ളിമാര്‍. കൂടുതല്‍ സ്ഥാനമാനങ്ങള്‍ ചോദിച്ചു വാങ്ങുക തന്നെ ചെയ്യുമെന്ന് നിലപാടില്‍ ഉറച്ച് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡി നേതൃത്വത്തിന് കൈമാറിയതായി തുഷാര്‍ പറഞ്ഞു.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ട്ടി തലപ്പത്തുള്ളവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും തുഷാര്‍ പറഞ്ഞു. എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നതയുണ്ടായോ എന്ന ചോദ്യത്തിന് മുന്നണിയയാല്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമെന്നായിരുന്നു തുഷാറിന്റെ മറുപടി. സംസ്ഥാനത്തെ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയും കര്‍മ്മസമിതിയും യുവതീ പ്രവേശനത്തിന്റെ പേരില്‍ നടത്തിയ പ്രക്ഷോഭമാണ് ഇത്രയേറെ ജന പിന്തുണ ലഭിച്ചതെന്നതാണ് സത്യം. അന്ന് സുഖമായി കിടന്നുറങ്ങിയവരാണ് 6 സീറ്റില്‍ വിജയ സാധ്യതയെന്ന് പറയുന്നത്. എന്നാല്‍ ഇവരാകട്ടെ നേരത്തെ 8 സീറ്റാണ് ചോദിച്ചത്. അത് നടക്കില്ലെന്ന് കണ്ടതോടെയാണ് 6 ആക്കിയത്. ബലം പിടിച്ച് 5 ല്‍ എത്തിക്കാനാണ് ശ്രമം. എന്നാല്‍ 3ല്‍ കൂടുതല്‍ നല്‍കേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ഇവരെ ജയിപ്പിച്ച് വിടേണ്ട കാര്യമില്ലെന്നും ബിജെപി കരുതുന്നു.

നിന്ന നില്‍പ്പില്‍ കാലുമാറുന്ന വെള്ളാപ്പള്ളി & സണ്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയ്ക്ക് തലവേദനാവകുയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എന്‍.ഡി.എ.യില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കു തുടക്കമായപ്പോള്‍ കേരളത്തില്‍ എട്ട് സീറ്റ് വേണമെന്ന് ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പു കാര്യങ്ങളാലോചിക്കാന്‍ എന്‍.ഡി.എ. യോഗം കൊച്ചിയില്‍ ചേരുന്നതിനു തൊട്ടുമുമ്ബാണ് ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. അതാണിപ്പോള്‍ 6 ആക്കിയത്.

ആകെ 20 സീറ്റുള്ളതില്‍ 6 കൊടുത്താല്‍ മറ്റ് എന്‍ഡിഎ കക്ഷികള്‍ക്ക് എന്ത് കൊടുക്കും. മാത്രമല്ല ഇക്കൂട്ടരെ വിശ്വസിക്കാനേ കഴിയില്ല. ബിജെപിയുടെ ലേബലില്‍ ജയിച്ചാല്‍ വീണ്ടും കൂറുമാറില്ലെന്നാര് കണ്ടു. വനിതാ മതിലില്‍ ഇവരുടെ കാലുമാറ്റം വല്ലാതെ വേദനിപ്പിച്ചിരുന്നു. അതേസമയം ബിജെഡിഎസിന്റെ മനസിലിരിപ്പ് മോഡിയെ അറിയിക്കാനാണ് നീക്കം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മോഡിയ്ക്കും നിര്‍ണായകമായതിനാല്‍ ബിജെപിയുടെ ഓരോ സീറ്റും പ്രധാനമാണ്. അതിനാല്‍ തന്നെ വെള്ളാപ്പള്ളിമാരെ വാഗ്ദാനങ്ങള്‍ നല്‍കി പരമാവധി സീറ്റ് കുറയ്ക്കും.

കേരളത്തില്‍ ലോക്‌സഭാ തെഞ്ഞെടുപ്പില്‍ താമര വിരിയിപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. തെരഞ്ഞെടുപ്പ് പ്രവചനത്തില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന് പറഞ്ഞത് ആവേശം കൂട്ടിയിട്ടുണ്ട്.

സാമ്ബത്തിക സംവരണത്തിലും ബിജെപിയ്‌ക്കെതിരെ എസ്എന്‍ഡിപി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സാമ്ബത്തിക സംവരണവുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെങ്കില്‍ എന്‍ഡിഎയിലെ ഘടക കക്ഷിയായ ബിഡിജെഎസിന് അത് വലിയ തിരിച്ചടിയാകും. എസ്എന്‍ഡിപിയും കെപിഎംഎസും അടക്കമുള്ള പിന്നാക്ക ജാതിക്കാരുടെയും പട്ടികജാതിക്കാരുടേയും സംഘനകള്‍ക്ക് സാമ്ബത്തിക സംവരണത്തെ അംഗീകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല.

സാമ്ബത്തിക സംവരണത്തെ എതിര്‍ത്ത് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതുകൂടി ചേര്‍ത്ത് വായിക്കുമ്‌ബോള്‍ മനസിലാകുന്നത് ബിഡിജെഎസ് മുന്നണിയില്‍ തുടരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ്. ദലിതരുടെ ഗ്രൂപ്പായ കെപിഎംഎസും സാമ്ബത്തിക സംവരണത്തിനെതിരെ നിലപാടെടുക്കേണ്ടിവരുന്ന ഘടത്തിലാണ്. ഇതില്‍ എന്‍ഡിഎക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും എന്നും കരുതുന്നവരുണ്ട്. അതിന് പിന്നാലെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 6 സീറ്റുകള്‍ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends