Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചുറ്റിക്കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ച് പ്ലസ്ടൂ കാമുകിയെ ബൈക്കിൽ കയറ്റിയ ടാർസൺ കുമളിയിൽ നിന്ന് മുങ്ങി :- ഗത്യന്തരമില്ലാതെ കാമുകനുമായി മലകയറി ഒടുക്കം 23 ദിവസം കാട്ടിൽ അജ്ഞാത വനവാസം- കാമുകിയുമായി കാട്ടിൽ ഒളിച്ചത് ഏകമകന്റെ പിറന്നാളിന് രണ്ടുദിവസം ബാക്കി നിൽക്കെ, പ്രായത്തിൽ മുതിർന്ന യുവതിയെ ഗർഭിണിയാക്കി കുഞ്ഞിനെ സമ്മാനിച്ച് മുങ്ങിയ ടാർസൻ പിന്നീട് വലയിൽ വീഴ്ത്താൻ തുടങ്ങിയത് പാവപ്പെട്ട വീട്ടിലെ സ്കൂൾ കുട്ടികളെ... അഴിക്കുള്ളിലെ ടാർസന്റെ വീര കഥകൾ ഇങ്ങനെ

02 FEBRUARY 2019 01:34 PM IST
മലയാളി വാര്‍ത്ത

ഇലവീഴാപൂഞ്ചിറ വനമേഖലയിൽ നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കിയ കമിതാക്കളുടെ വീരസാഹസിക കഥകൾ തീരുന്നില്ല. സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന‍് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ ദിവസംതോറും ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. മോഷണകേസുകളിലെയും പീഡന കേസുകളിലെയും സ്ഥിരം പ്രതിയായ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് എന്ന ടാർസൻ അപ്പു ഒരുവയസ്സായ കുട്ടിയുടെ പിതാവ്. പൊലീസ് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടാർസന്റെ ലീലാവിലാസങ്ങൾ അറിഞ്ഞതോടെ പ്ലസ്ടൂ കാമുകിയും ടാർസനെ കയ്യൊഴിഞ്ഞു. ഇതോടെ പ്രായപൂർത്തിയായ പെൺകുട്ടിയെ തട്ടികൊണ്ടുപോയ അപ്പു ജോർജ് പോക്സോ കേസിൽ കുറച്ചുനാൾ അകത്ത് കിടക്കേണ്ടിവരും.


പ്ലസ്ടൂ കാമുകിയുമായി ഇലവീഴാപൂഞ്ചിറ വനമേഖലയിൽ ടാർസൻ കാടുകയറിയത് ഏക മകന്റെ പിറന്നാളിന് രണ്ടുനിവസം മുമ്പായിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടം കോളപ്ര ഭാഗത്തുള്ള യുവതിയാണ് ഈ കുട്ടിയുടെ അമ്മ. ഇവർക്ക് അപ്പു ജോർജിനെക്കാൾ പ്രായവുമുണ്ട്. കുട്ടിയുടെ പിറന്നാൾ ആഘോഷത്തിന് എത്തണമെന്ന് സ്വന്തം വീട്ടിൽ താമസിക്കുന്ന ഈ യുവതി ടാർസനോട് ആവശ്യപ്പെടുകയും, വരാമെന്ന് സമ്മതിച്ചതിന് ശേഷമാണ് പ്ലസ്ടൂ വിദ്യാർത്ഥിയായ കാമുകിയുമായി ഇയാൾ മുങ്ങിയത്.


ഇവർ ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ജോര്‍ജ്ജിനെതിരെ ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും കേസ് ചാര്‍ജ്ജ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വിഷയം കോടതിയിലെത്തുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായ യുവതിയെ താന്‍ സംരക്ഷിച്ചോളാം എന്ന് ജോര്‍ജ്ജ് കോടതിയില്‍ സമ്മതിച്ചെന്നും തുടര്‍ന്ന് കേസ്സില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നുമാണ് ലഭ്യമായ വിവരം. ജോര്‍ജ്ജ് 6 മാസത്തോളം തന്റെ മേലുകാവിലെ വീട്ടില്‍ നിര്‍ത്തി സംരക്ഷിച്ചെന്നും തുടര്‍ന്ന് ഇവിടെക്കഴിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്വന്തം വീട്ടിലേയ്ക്ക് താമസം മാറുകയായിരുന്നെന്നും യുവതി പൊലീസ് സംഘത്തോട് വിശദീകരിച്ചതായിട്ടാണ് അറിയുന്നത്. കാട്ടില്‍ക്കയറിയ ഇയാള്‍ ഈ യുവതിയെത്തേടിയെത്താന്‍ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലില്‍ ഇവരുടെ വീടിന് സമീപം ദിവസങ്ങളോളം മഫ്തിയില്‍ പൊലീസ് കാവലുണ്ടായിരുന്നു.


സോഷ്യൽ മീഡിയയിലൂടെയാണ്‌ ടാർസൻ അപ്പു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽവീഴ്ത്തുന്നത്. 17 വയസ്സില്‍ താഴെയുള്ള പെണ്‍മക്കളെ ഫേസ്‌ബുക്കിലെ ഇയാളുടെ ഫ്രണ്ട് ലിസ്റ്റിലുള്ള നിരവധി പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പൊലീസിനെ സമീപിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കുമളിയിലെ പെണ്‍കുട്ടിക്ക് തങ്ങള്‍ ഫോണ്‍വാങ്ങി നല്‍കിയിരുന്നില്ലന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. പെണ്‍കുട്ടിയെ ജോര്‍ജ്ജ് ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് പൊലീസിന് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വിവരം ലഭിച്ചിരുന്നു.

ഇത് സംബന്ധിച്ച്‌ തെളിവെടുപ്പിനിടെ ചോദിച്ചപ്പോള്‍ ഫോണ്‍ കാട്ടില്‍ ഉപേക്ഷിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ അറിയിച്ചിട്ടുള്ളത്. ബൈക്കില്‍ കറങ്ങിവരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയെ ജോര്‍ജ്ജ് കുമളിയില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നതെന്നും പിന്നീട് രക്ഷപെടാന്‍ മാര്‍ഗ്ഗമില്ലാതായതോടെ ഇയാള്‍ പറഞ്ഞതൊക്കെ അനുസരിച്ചെന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. കാട്ടില്‍കഴിഞ്ഞതിനെത്തുടര്‍ന്നുള്ള മാനസീക വിഷമതകള്‍ നീക്കാന്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയുന്നു.

ഇതുവരെ ഇയാള്‍ വലയില്‍ വീഴ്തിയ പെണ്‍കുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. മോര്‍ക്കാട്, കോളപ്ര ,ഇലവീഴാപൂഞ്ചിറ, അടൂര്‍മല എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളിലാണ് കുമളി സ്വദേശിനിയായ 17- കാരിക്കൊപ്പം താന്‍ കഴിഞ്ഞതെന്നാണ് അപ്പു പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇലവീഴാപ്പൂഞ്ചിറയിലെ കാട്ടില്‍ സിനിമാക്കഥകളെ വെല്ലുംവിധത്തില്‍ 23 ദിവസം പൊലീസിനെ വെട്ടിച്ച്‌ ജീവിച്ച കമിതാക്കളെ കഴിഞ്ഞദിവസമാണ് പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത്. നിരന്തരം പൊലീസിന്റെയും നാട്ടുകാരുടേയും തിരച്ചില്‍ സംഘങ്ങളെ വെട്ടിച്ച്‌ കടക്കുകയായിരുന്ന ഇരുവരും അപ്രതീക്ഷിത റെയ്ഡില്‍ ഇരുവഴിക്ക് പിരിഞ്ഞ് ഓടിയതോടെയാണ് കുടുങ്ങുന്നത്.

മുള്ളന്‍ പന്നിയെയും കാട്ടുകോഴിയെയും മറ്റും പിടിക്കാനായി ഈ പ്രദേശങ്ങളിലെല്ലാം മുമ്ബ് പലവട്ടം കറങ്ങിയിട്ടുള്ളതിനാല്‍ ഇവിടുത്തെ ഷെഡുകളെക്കുറിച്ചും ഗുഹകളെക്കുറിച്ചുമെല്ലാം നിശ്ചയമുണ്ടായിരുന്നെന്നും അതിനാലാണ് ഇവിടെ ഒളിവില്‍ക്കഴിയാന്‍ തീരുമാനിച്ചതെന്നുമാണ് അപ്പുവിന്റെ വിശദീകരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends