Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മദ്യനയം ദുര്‍ബലമായി: ബാര്‍ക്കോഴക്ക് പിന്നിലാരെന്നും വ്യക്തമായി

06 DECEMBER 2014 09:29 AM IST
മലയാളി വാര്‍ത്ത.

ധനമന്ത്രി കെ.എം. മാണിയെ ബാര്‍കോഴയില്‍ കുടുക്കിയത് ഉമ്മന്‍ചാണ്ടിയും കെ. ബാബുവും ചേര്‍ന്നാണെന്ന് ആരോപണം. മാണി ബാര്‍ക്കോഴയില്‍ കുടുങ്ങിയതോടെ ബാര്‍നിയമം ലഘൂകരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്തിറങ്ങിയതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയത്. 

യാതൊരു പ്രകോപനവുമില്ലാതെയാണ് ബാര്‍ വിഷയത്തില്‍ പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. കെ.എം. മാണിക്കെതിരെ ആരോപണം വന്നതിന് പിന്നാലെയായിരുന്നു ഇത്. കെ. എം. മാണിയോടുള്ള സ്‌നേഹം കാരണമാണ് ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ സഹായിക്കാന്‍ ചെന്നതെന്ന് കരുതുക വയ്യ. ഇതിനിടയില്‍ മദ്യനയം പ്രായോഗികമല്ലെന്ന് പറഞ്ഞ് കെ. ബാബുവും രംഗത്തെത്തി. മദ്യനയം പ്രായോഗികമല്ലെന്ന് പറയാന്‍ മദ്യനയം നടപ്പാക്കിയത് കേരളത്തിലെ ജനങ്ങളല്ലല്ലോ
ഉമ്മന്‍ചാണ്ടിയുടെ നയമല്ല അദ്ദേഹം നടപ്പിലാക്കിയത്. പകരം സുധീരന്റെ നിലപാട് നടപ്പിലാക്കാന്‍ ഉമ്മന്‍ചാണ്ടി പ്രേരിപ്പിക്കപ്പെടുകയായിരുന്നു. ജനങ്ങളുടെ ഹിതം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
മാണിക്കെതിരെ ആരോപണവുമായി ബിനുരമേശിനെ രംഗത്തിറക്കിയത് കോണ്‍ഗ്രസുകാരാെണന്ന ആക്ഷേപം നേരത്തെ ശക്തമാണ്. കേരള കോണ്‍ഗ്രസ് ഇതു സംബന്ധിച്ച് ചില രേഖകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസുകാര്‍ നിശബ്ദത പാലിച്ചു. അതേസമയം വി.എം. സുധീരന്‍ കെ. എം. മാണിക്ക് അനുകൂലമായ പ്രസ്താവനയുമായി രംഗത്തെത്തുകയും ചെയ്തു. സുധീരന്‍ രംഗത്തുവന്നതോടെ സംഭവത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് എല്ലാവരും മനസിലാക്കി.
കെ. എം. മാണിയെ കുരുക്കി വിജയം കൊയ്യുക എന്ന ലക്ഷ്യമാണ് വിജയം കണ്ടത്. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ചിന്തയും ഉമ്മന്‍ചാണ്ടി പിന്തുടര്‍ന്നിരിക്കണം. മാണിയെ കുരുക്കിയാല്‍ മദ്യനയം ദുര്‍ബലമാക്കാം എന്ന് കരുതിയിരിക്കാനും സാധ്യതയുണ്ട്. അതേസമയം മദ്യനയം അട്ടിമറിക്കാനുള്ള തന്റെ നീക്കം കെ.എം. മാണി തുരങ്കം വയ്ക്കുമോ എന്ന സംശയം കാരണമാണ് കെ.എം. മാണിക്കെതിരെ ആരോപണം കൊണ്ടുവന്നതെന്നും പറയപ്പെടുന്നു.
അന്‍പതു കൊല്ലത്തെ മാണിയുടെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനായെങ്കിലും ഉമ്മന്‍ചാണ്ടിയുടെ തുടര്‍നടപടികള്‍ അദ്ദേഹത്തെ ബലഹീനനാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends