Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വനംവകുപ്പിന്റെ മുന്നറിയിപ്പു ബോര്‍ഡില്‍ സാമൂഹ്യവിരുദ്ധരുടെ കരിഓയില്‍ അഭിഷേകം

03 FEBRUARY 2019 04:45 PM IST
മലയാളി വാര്‍ത്ത

വടക്കഞ്ചേരി, പന്തലാംപാടം പനംങ്കുറ്റി വാല്‍ക്കുളമ്പ് മലയോരപാതയില്‍ കാട്ടാനയിറങ്ങുന്ന പനംങ്കുറ്റി പോത്തുചാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോര്‍ഡിനുനേരെ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പനംങ്കുറ്റി ഭാഗത്തെ മുന്നറിയിപ്പു ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു.

ആനയുടെ പടം കാണിക്കുന്ന ഭാഗം കാണാത്തവിധമാണ് കരിഓയില്‍ അഭിഷേകം. കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശം എന്നതും മായ്ച്ചിട്ടുണ്ട്. സ്ഥിരമായി ആനയിറങ്ങി വാഹനങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടായപ്പോഴാണ് ഇവിടെ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രം പാതയോരത്ത് രണ്ടിടത്തായി മാസങ്ങള്‍ക്കുമുന്പ് ബോര്‍ഡ് സ്ഥാപിച്ചത്.

രാത്രികാലങ്ങളില്‍  കാട്ടാനക്കൂട്ടം റോഡു മുറിച്ചുകടന്നാണ് സ്വകാര്യ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. ആനയിറങ്ങി വിളകളെല്ലാം നശിപ്പിക്കുമ്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി കര്‍ഷകര്‍ക്കുണ്ട്.പോത്തുചാടി വാച്ചര്‍ഷെഡ് മുതല്‍ പനംങ്കുറ്റി ക്രഷര്‍ വരെ ഒന്നരകിലോമീറ്റര്‍ ദൂരം ആളൊഴിഞ്ഞ ഉയര്‍ന്ന പ്രദേശമാണ്.

ഇതിനാല്‍ മദ്യപസംഘങ്ങളും ഇവിടം താവളമാക്കുന്നുണ്ട്. ബോര്‍ഡ് നശിപ്പിച്ചവരെ കണ്ടെത്താന്‍ രഹസ്യാന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends