Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ചുംബന സമരത്തിന്റെ രണ്ടാംഭാഗം ഇന്ന് കോഴിക്കോട്ട്, ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍, തടയുമെന്ന് ഹനുമാന്‍സേന

07 DECEMBER 2014 11:37 AM IST
മലയാളി വാര്‍ത്ത.

സദാചാരപോലീസിനെതിരേ ജനകീയ കൂട്ടായ്മയുടെ പ്രതിഷേധമായ ചുംബനസമരം ഇന്ന് കോഴിക്കോട്ട് നടക്കും. കൊച്ചിയില്‍ നടന്ന സമരത്തിന്റെ തുടര്‍ച്ചയായി കിസ് ഓഫ് ലൗ പ്രവര്‍ത്തകരാണ് കോഴിക്കോട്ടും സമരം നടത്തുന്നത്. \'കിസ് ഇന്‍ ദി സ്ട്രീറ്റ്\' എന്ന പേരില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മാവൂര്‍റോഡില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിനകത്താണ് പരിപാടി.
അതേസമയം ഹനുമാന്‍സേന എന്നൊരു സംഘടന ചുംബന സമരത്തിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ചില മുസ്‌ലിം, ബിജെപി സംഘടനകളും സമരത്തെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. സമരം സഭ്യതയുടെ അതിര് വിട്ടാല്‍ ഇടപെടുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു സമരത്തിനായി ആരും തങ്ങളോട് അനുമതി നേടിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സമരക്കാരെ നഗ്‌നരാക്കി നടത്തുമെന്നാണ് ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെ സമരപ്രചാരണം നടത്തുന്ന കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ മൂന്നുമണിയാവുമ്പോള്‍ ബസ്സ്റ്റാന്‍ഡിനകത്ത് എത്തും. പരിപാടിക്കായുള്ള ഫേസ്ബുക്ക് പ്രചരണത്തിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
സമരം ഇന്ന് നടക്കാനിരിക്കെ സൈറ്റിന്റെ ലൈക്കുകളുടെ എണ്ണം ഒന്നര ലക്ഷമായി. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് അനൗദ്യോഗിക കണക്ക്. കിസ് ഓഫ് ലൗ 2.0 മലബാര്‍ എന്നാണ് കോഴിക്കോട്ടെ സമരത്തിന് നല്‍കിയ പേര്. ബസ്സ്റ്റാന്‍ഡില്‍ ഒത്തുകൂടുന്ന സംഘം പരസ്പരം ചുംബിക്കുകയും സ്വതന്ത്രമായി സ്‌നേഹംപങ്കിടുകയും ചെയ്യും. തുടര്‍ന്ന് സമരം സ്റ്റാന്‍ഡിന്റെ പുറത്തേക്ക് പടരും.
സ്ത്രീകള്‍ ഏറ്റവുമധികം ചോദ്യംചെയ്യപ്പെടുകയും സദാചാരപ്പോലീസിങ് നിരന്തരം നടക്കുകയുംചെയ്യുന്ന ഇടമായതുകൊണ്ടാണ് ബസ്സ്റ്റാന്‍ഡ് സമരത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. സമരം യാത്രക്കാരെയോ ബസ് സര്‍വീസിനെയോ ബാധിക്കുന്നതാവില്ലെന്നും സംഘാടകര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (1 hour ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (3 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends