Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ജനപക്ഷയാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത്, രാഹുല്‍ ഗാന്ധി പങ്കെടുക്കും

09 DECEMBER 2014 07:45 AM IST
മലയാളി വാര്‍ത്ത.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ ജനപക്ഷയാത്രയുടെ ഔപചാരിക സമാപനം ഇന്ന്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളനം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും . വൈകീട്ട് നാലരയ്ക്കാണ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ജനപക്ഷയാത്രയുടെ സമാപന സമ്മേളനം . എ.കെ ആന്റണി ,മുകള്‍ വാസ്‌നിക്ക് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. മദ്യവിരുദ്ധതയായിരുന്നു ജനപക്ഷയാത്രയിലെ പ്രധാന പ്രചാരണ വിഷയം . മദ്യനയം മാറ്റുന്നിതിനെ ചൊല്ലി കെ.പി.സി.സി പ്രസിഡ!ന്റും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം രൂക്ഷയമായിരിക്കുന്ന അന്തരീക്ഷത്തിലാണ് യാത്രയുടെ സമാപനം. മദ്യനയം, ജനപക്ഷയാത്ര എന്നിവയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായതിനിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.
പാര്‍ട്ടിയിലെ പുതിയ വിഭാഗീയ നീക്കങ്ങള്‍ രാഹുലിനെ അറിയിക്കാന്‍ നേതാക്കള്‍ തയാറെടുപ്പിലാണ്. ജനപക്ഷയാത്ര വിജയമായിരുന്നെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ രഹസ്യമായി യാത്രയ്‌ക്കെതിരെ പ്രവര്‍ത്തിച്ചെന്ന പരാതി സുധീരനുണ്ട്. മദ്യനയത്തില്‍ ഉള്‍പ്പെടെ സുധീരന്റെ ഒറ്റയാള്‍ നീക്കങ്ങളെക്കുറിച്ചാകും എതിര്‍വിഭാഗത്തിനുള്ള പരാതി. കൂടിക്കാഴ്ചയ്ക്ക് ആര്‍ക്കൊക്കെ അവസരം ലഭിക്കുമെന്നതില്‍ വ്യക്തതയില്ല. യുഡിഎഫ് ഘടക കക്ഷി നേതാക്കളും ചര്‍ച്ചയ്ക്കു സമയം തേടിയിട്ടുണ്ട്.
നയം മാറ്റത്തെ ഒരു കാരണവശാലും സുധീരന്‍ അംഗീകരിക്കുന്നില്ല . പ്രായോഗിക മാറ്റം വരുത്തിയേ തീരുവെന്ന നിലപാടില്‍ മുഖ്യമന്ത്രിയും. സര്‍ക്കാരിന്റെ മദ്യനയമയുര്‍ത്തിയായിരുന്നു യാത്രയെന്നും അത് ജനം അംഗീകരിച്ചുവെന്നുമാണ് സുധീരന്‍ അനുകൂലികളുടെ നിലപാട്.
അതിനാല്‍ ഇനി നയം മാറ്റാനാവില്ല. അതേ സമയം കര്‍ശന നിലപാടുകളുമായി സര്‍ക്കാരിനെ നിരന്തരം സുധീരന്‍ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ഇരുഗ്രൂപ്പുകളുടെയും പരാതി. രാഷ്ട്രീയം വേണ്ടത്ര പറയാത്തതായിരുന്നു ജനപക്ഷയാത്രയെന്നാണ് മറ്റൊരു പരാതി . യാത്രയുടെ പേരില്‍ എടുത്ത ഏകപക്ഷീയ അച്ചടക്ക നടപടികളോടും ഗ്രൂപ്പുകള്‍ക്ക് കടുത്ത വിയോജിപ്പ്. രാഹുലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്നു വൈകിട്ടു നാലു മുതല്‍ ഏഴു വരെ നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends