Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് കടുപ്പ് സംസ്ഥാന സര്‍ക്കാര്‍, യുവതികള്‍ എത്തിയാല്‍ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് ഒന്നും സംഭവിക്കില്ല

14 FEBRUARY 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴും ശബരിമല യുവതീപ്രവേശനത്തില്‍ നിലപാട് കടുപ്പ് സംസ്ഥാന സര്‍ക്കാര്‍. യുവതികള്‍ എത്തിയാല്‍ ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല. 10 വയസുള്ള പെണ്‍കുട്ടികള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. 2007 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 35 വയസ് വരെയുള്ള സ്ത്രീകള്‍ അംഗമായിരുന്നു. യുവതികള്‍ക്ക് ബോര്‍ഡ് അംഗമാകാമായിരുന്നെങ്കില്‍ അവര്‍ക്ക് ദര്‍ശനം നത്തുന്നതിനും തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനപ്പരിശോധനാ ഹര്‍ജികളിലെ നിലപാട് കോടതിയില്‍ എഴുതി നല്‍കിയപ്പോഴാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ സ്വീകരിച്ച് വന്ന നിലപാടില്‍ നിന്ന് അണുകിട വ്യതിചലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

സ്ത്രീകളുടെ അന്തസിനെയും അഭിമാനത്തെയും ഹനിക്കുന്ന ഒരു ആചാരവും അനുവദിക്കരുതെന്നും രാജ്യത്തെ മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ യുവതികള്‍ പ്രവേശിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. യുവതികളെ വിലക്കുന്നത് ശബരിമലയിലെ പ്രധാന ആചാരമല്ല. അതിനാല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനപ്പരിശോധിക്കരുതെന്നും സര്‍ക്കാര്‍ എഴുതി നല്‍കി. കുംഭമാസ പൂജകള്‍ക്ക് നടതുറന്നിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് പുറത്ത് വന്നിരിക്കുന്നത്. ഇത് ബി.ജെ.പിയേയും ശബരിമല കര്‍മസമിതിയേയും എന്‍.എസ്.എസിനേയും ചൊടിപ്പിച്ചിരിക്കുകയാണ്. യുവതീപ്രവേശനം അനുവദിച്ച വിധി സ്വാഗതം ചെയ്യുന്നെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് പുറത്തായത്.

യുവതീപ്രവേശന വിഷയത്തിലല്ല, സഹായഹര്‍ജിയിന്‍മേലുള്ള നിലപാടാണ് വ്യക്തമാക്കേണ്ടിയിരുന്നതെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് എ.പത്മകുമാറിന് പാര്‍ട്ടി ശക്തമായ താക്കീത് നല്‍കിയതോടെ അദ്ദേഹം നിലപാട് മാറ്റി. അതും പ്രതിഷേധങ്ങള്‍ക്കിടയാക്കി. സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നാണ് പന്തളം കൊട്ടാരം ഉള്‍പ്പെടെ ആക്ഷേപിക്കുന്നത്. ഭക്തരെ ബോര്‍ഡ് കൈവെടിഞ്ഞെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി അംഗം ശശികുമാര വര്‍മയും ആരോപിച്ചു. എന്ത് വില കൊടുത്തും സുപ്രീംകോടതി വിധി പുനപ്പരിശോധിക്കാതിരിക്കാനുള്ള എല്ലാ രേഖകളും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കുകയും അതിനായി വാദിക്കുകയും ചെയ്തു. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (6 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (26 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (34 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (44 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (51 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

Malayali Vartha Recommends