സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ ആർ ആണ് ട്രെയിൻ തട്ടി മരിച്ചത്. 61 വയസായിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം സംഭവിച്ചത്.
" f
https://www.facebook.com/Malayalivartha






















