Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഷിബുവിനെ കുട്ടികൾക്ക് കാര്യമായിരുന്നു. കൊല്ലാനാണ് അവൻ വരുന്നതെന്ന് അവർക്കറിയില്ലായിരുന്നു. അത് തിരിച്ചറിയാനുള്ള പ്രായം അവർക്കായിരുന്നെങ്കിൽ അവർ ഓടിയേന...പറഞ്ഞു തീർക്കാവുന്ന സ്വത്ത് തർക്കം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..എന്നിട്ടും എന്തിനാണെന്റെ മക്കളെ കൊന്നതെന്ന് അവനോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, അവന്റ മുഖം കാണുന്നതുതന്നെ എനിക്ക് പേടിയാണ്. ഇനി ഒരാൾക്കും എന്റെ ഗതി വരരുത്

16 FEBRUARY 2019 01:21 PM IST
മലയാളി വാര്‍ത്ത

ഒരു തുണ്ടു ഭൂമിക്ക് വേണ്ടിയുള്ള സഹോദരങ്ങളുടെ തർക്കത്തിൽ ബലിയാടായതു ഒന്ന് മറിയാത്ത രണ്ടു പിഞ്ചു കുട്ടികൾ ..ഒടുവിൽ പ്രതിക്ക് അർഹിക്കുന്ന ശിക്ഷകിട്ടി. എന്നാൽ ആ അച്ഛന്റെ കണ്ണുനീർ എങ്ങിനെ തോരാൻ? സ്വന്തം സഹോദരന്റെ കയ്യാൽ തന്റെ മക്കൾ പിടഞ്ഞു തീർന്നത് ആ അച്ഛനെന്നും മറക്കാത്ത വേദനതന്നെയാണ് . കോടതിയുടെ ഈ തിരിച്ചറിവ് പ്രതി ഷിബുവിനു വിധിച്ചത് വധ ശിക്ഷ
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കുട്ടികളെ കൊലപ്പെടുത്തിയതിലൂടെ കുട്ടികളുടെ മാതാപിതാക്കൾ ജീവിതാന്ത്യംവരെ ദുഃഖത്തിലും വേദനയിലും കഴിയണം എന്നു തന്നെയാണ് പ്രതി ലക്ഷ്യമാക്കിയതെന്നും കോടതി കണ്ടെത്തി.

റാന്നി താലൂക്കിൽ ചെറുകോൽ കീക്കൊഴൂർ മലർവാടി ജങ‌്ഷനിൽ മാടത്തേത്ത് വീട്ടിൽ ജയിംസിന്റെ മകൻ ഷിബു എന്ന തോമസ് ചാക്കോ(47)യ‌്ക്കാണ‌് പത്തനംതിട്ട അഡീഷണൽ സെഷൻസ് ഒന്നാം നമ്പർ ജഡ‌്‌ജി എൻ ഹരികുമാർ വധശിക്ഷ നൽകിയത‌്. ജ്യേഷ്ഠൻ മാത്യു ചാക്കോയുടെയും ബിന്ദുവിന്റെയും മക്കളായ മെബിൻ(ഏഴ‌്), മെൽബിൻ(മൂന്ന‌്) എന്നിവരെയാണ‌് കുത്തിക്കൊലപ്പെടുത്തിയത‌്.

ഷിബു വീട്ടിലേക്ക് വരുമ്പോൾ ഏഴു വയസ്സുകാരനായ മെബിൻ മുറ്റത്തു കളിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. കൊച്ചച്ഛന്റെ അടുത്തേക്ക് ഓടിയെത്തിയ കുട്ടിയെ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവം കണ്ട ഓടിയെത്തിയ കുട്ടിയുടെ അമ്മയുടെ കണ്ണിലേക്ക് മുളക് പൊടി വിതറിയ പ്രതി അകത്തു കയറി മൂന്നു വയസ്സുള്ള മെൽബിനെയും കുത്തി . വീട്ടിനുള്ളിൽ ചാരുകസേരയിൽ മുന്തിരിങ്ങ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു മെൽബിൻ . തിരിച്ചിറങ്ങി കൈയിൽ കരുതിയ ഡീസൽ ഉപയോഗിച്ച‌് വീടിനു തീ വെച്ചു

സഹോദരനുമായുള്ള വസ‌്തുതർക്കത്തെ തുടർന്ന‌് 2013 ഒക്ടോബർ 27 നായിരുന്നു കൊലപാതകം. ദേഹോപദ്രവം ഏൽപ്പിച്ചതിന് ഒരു വർഷം കഠിനതടവും കഠിന ദേഹോപദ്രവം ഏൽപ്പിച്ചതിന് മൂന്നു വർഷം കഠിനതടവും വീടിന് തീവച്ചതിന് 10 വർഷം കഠിനതടവും വീട്ടിൽ അതിക്രമിച്ച് കയറി കൊല നടത്തിയതിന് 10 വർഷം കഠിനതടവും വിവിധ വകുപ്പുകൾ പ്രകാരം 5,45,000 രൂപ പിഴയും വിധിച്ചിട്ടുണ്ട‌്. പിഴ സംഖ്യ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയ‌്ക്ക‌് നൽകണമെന്നും കോടതി ഉത്തരവായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക‌് പ്രോസിക്യൂട്ടർ അഡ്വ. എസ് മനോജ് ഹാജരായി. റാന്നി പൊലീസ് രജിസ്റ്റർചെയ്ത കേസിൽ സിഐ ആയിരുന്ന ജെ ഉമേഷ് കുമാറാണ് അന്വേഷണം നടത്തിയത്
നിഷ്കളങ്കരായ പിഞ്ചു കുട്ടികളെ ഒരു കാരണവും ഇല്ലാതെ, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കരുതിക്കൂട്ടി കൊലപ്പെടുത്തിയ പ്രതി ദയ അർഹിക്കുന്നില്ല എന്നും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ വധശിക്ഷയിൽ കുറഞ്ഞതൊന്നും സമൂഹം ആഗ്രഹിക്കുന്നില്ലയെന്നും വിവിധ സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച‌് കോടതി നിരീക്ഷിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതിലൂടെ മാതാപിതാക്കൾ ജീവിതാന്ത്യം വരെ ദുഃഖത്തിലും വേദനയിലും കഴിയണം എന്നതും പ്രതി ലക്ഷ്യമാക്കിയിരുന്നുവെന്നും കോടതി കണ്ടെത്തി.

കുട്ടികളുടെ അമ്മയുടെയും പ്രതിയുടെ അമ്മയുടെയും മൊഴികളും കൊലനടത്തിയ ശേഷം ആത്മഹത്യചെയ്യാൻ ശ്രമിച്ച കേസിൽ പ്രതി റാന്നി മജിസ്ട്രേറ്റ് കോടതിയിൽ കുറ്റം സമ്മതിച്ച് ശിക്ഷ ഏറ്റുവാങ്ങിയതും നിർണായക തെളിവുകളായി.

നേരത്തെ ഗൾഫിലായിരുന്ന ഷൈബു കുട്ടികളുടെ മരണത്തോടെയാണ് നാട്ടിലെത്തുന്നത്. പിന്നീട് തിരിച്ചുപോയിട്ടില്ല. നിലവിൽ സ്വകാര്യസ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. കുട്ടികളുടെ ദാരുണാന്ത്യം കൺമുൻപിൽ കണ്ട് അമ്മ ബിന്ദുവും ഇനിയും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായിട്ടില്ല.
ഷിബുവിനെ കുട്ടികൾക്ക് കാര്യമായിരുന്നു. കൊല്ലാനാണ് അവൻ വരുന്നതെന്ന് അവർക്കറിയില്ലായിരുന്നു. അത് തിരിച്ചറിയാനുള്ള പ്രായം അവർക്കായിരുന്നെങ്കിൽ അവർ ഓടിയേന...പറഞ്ഞു തീർക്കാവുന്ന സ്വാത്ത് തർക്കം മാത്രമേ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളൂ ..എന്നിട്ടും എന്തിനാണെന്റെ മക്കളെ കൊന്നതെന്ന് അവനോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, അവന്റ മുഖം കാണുന്നതുതന്നെ എനിക്ക് പേടിയാണ്. ഇനി ഒരാൾക്കും എന്റെ ഗതി വരരുതെന്നും ഷൈബു പറയുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends