Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും സദാനന്ദന്‍ മാസ്റ്റര്‍

18 FEBRUARY 2019 04:29 PM IST
മലയാളി വാര്‍ത്ത

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും.... 'ജീവിച്ചു തുടങ്ങുമ്പോഴേക്കും മാര്‍ക്‌സിസ്റ്റ് മൃഗീയതയ്ക്ക് ഇരയാകേണ്ടി വന്ന ആ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍.... വെട്ടിനിരത്തിട്ടും വെട്ടിനുറുക്കീട്ടും നടന്നു കയറിയ സദാനന്ദന്‍ മാസ്റ്ററുടെ വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരിക്കല്‍ കമ്മ്്യൂണിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖം കാണേണ്ടി വന്ന മാസ്റ്റര്‍ പക്ഷേ തകര്‍ന്നില്ല മുമ്പിലും വീര്യത്തോടെ അമ്പ് തൊടുത്തിടത്തുതന്നെ തിരിച്ചെത്തി. ജനുവരി 25 ന് സി പി എംമ്മില്‍ നിന്ന് തനിക്ക് നേരിട്ട പീഡനത്തെ പറ്റി മാസ്റ്റര്‍ പോസ്റ്റിട്ട് ഒരുമാസം തികയുന്നതിന് മുന്‍പേ ആണ് സി പി എം മ്മിന്റെ കണ്ണില്ല ക്രൂരത. പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ ആണ്
ഇങ്ങനെ ആയിരുന്നു .....അതെ, ഇന്നേക്ക് 25 വര്‍ഷം മുമ്പ് വരെ, കൃത്യമായി പറഞ്ഞാല്‍ 1994 ജനുവരി 25 രാത്രി 8. 20 വരെ ഇങ്ങനെ ആയിരുന്നു !ഇത് രണ്ടാം ജന്മത്തിന്റെ രജത ജൂബിലി.....
എന്തോ, ജൂബിലി വര്‍ഷത്തില്‍ വീണ്ടുമൊരു സര്‍ജറി. കാലം ഓര്‍മകള്‍ പുതുക്കിയതാവാം.ഇനി നടന്ന് വിലസേണ്ടെന്ന് അവര്‍......ഉറച്ച പദം വെച്ച് നടക്കുക തന്നെ ചെയ്യുമെന്ന് ഞാനും.... ജയിച്ചത് ഞാനാണ്. തോറ്റത് അവരും.ചുവപ്പ് ഭീകരതയ്‌ക്കെതിരെയുള്ള ജനമുന്നേറ്റത്തോടൊപ്പം, ജനരക്ഷായാത്രയില്‍ ആയിരങ്ങളോടൊപ്പം പിണറായിലൂടെ തന്നെ കിലോമീറ്ററുകള്‍ നടന്നു., അന്ന് ആ നടത്തം അവസാനിപ്പിച്ചത് പിണറായിലുള്ള രമിത്തിന്റെ വീട്ടിലാണ്. അച്ഛനും മകനും ഒരു പ്രസ്ഥാനത്തിനായി ജീവാര്‍പ്പണം നടത്തിയ പവിത്ര സ്മരണ ആവാഹിച്ചെടുത്തു കൊണ്ട്.....കരുത്തായി, ആത്മബലമായി എന്റെ പ്രസ്ഥാനവും സഹോദരങ്ങളും. ഉണര്‍വേകാന്‍, ഉശിരേകാന്‍ ശാസ്ത്രശുദ്ധമായ ദര്‍ശനവും വിജയശാലിയായ കര്‍മപദ്ധതിയും. പരിവര്‍ത്തിത സമാജമെന്ന ശുഭ പ്രതീക്ഷ. ഊന്നുവടിയായി സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമായ ജീവിത പങ്കാളി.....സൈറണ്‍ മുഴക്കി പാഞ്ഞു പോകുന്ന ആംബുലന്‍സിനെ കാണുമ്പോള്‍ ഇന്നും ഉള്‍ക്കിടിലത്തോടെയുള്ള ഒരാവേശമാണ്. വിവരിക്കാനാവാത്ത ഒരു തരം മനോനില !
അദ്ഭുതം തോന്നാറുണ്ട്.... മരണം വന്നു തഴുകിയത് ഇന്നും 'സുഖമുള്ള ' ഒരോര്‍മയാണ്, സത്യം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാനെന്ന ബോധമേ ഇല്ലാതായി... ഏറ്റവും സൂക്ഷ്മമായ ഒരു കണികയായി, ഭാരമേതുമില്ലാതെ അനന്തതയില്‍ ഒഴുകി നടക്കുന്നതു പോലുള്ള അനിര്‍വചനീയമായ ഒരനുഭവം ഇന്നും വ്യക്തമായി ഓര്‍ത്തെടുക്കാനാവുണ്ട്. അലിഞ്ഞലിഞ്ഞില്ലാതാകുന്നതു പോലുള്ള ഒരു ഫീല്‍.... രസകരമാണത് പിന്നീട് സജീവ ലോകത്തേക്ക്.
19 സ്വയംസേവകരുടെ ജീവരക്തം ഇന്നെന്റെ ധമനികളില്‍... ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മറ്റെന്തു വേണം......ഉള്ളില്‍ തട്ടി ആഗ്രഹിക്കാറുണ്ട്, സംഘ കുടുംബങ്ങളില്‍ അമ്മമാരുടെ, വേണ്ടപ്പെട്ടവരുടെ മാറത്തടിച്ചുള്ള കരച്ചിലുകളും ഏങ്ങലടികളും ഉയരാത്ത നാളുകള്‍.... അതു വന്നണയുക തന്നെ ചെയ്യും.

''കണ്ണടര്‍ന്നു പൊയ്‌പ്പോയാലും
ഇതേ പാത കാണും
കാല്‍ തളര്‍ന്നുവീണെന്നാലും
ഇതേ പാത പുല്‍കും
നാവിതറ്റു നിലം പറ്റുകിലും
ഇതേ മന്ത്രമോതും
വരികയായ് ഞാന്‍ നിന്നുടെ പിന്നില്‍
നീ ഗമിക്കൂ മുന്നില്‍.....'ഇന്ന് ഓരോരുത്തരെയും വെട്ടിവീഴ്ത്തുന്ന സി പി എം ഒന്ന് ഓര്‍ക്കണം നിന്നിടം കുഴിക്കുന്ന ഒനിങ്ങള്‍ക്കുമുണ്ട് ഒരു ദിനം. വാളെടുത്തവന്‍ വാളാല്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (35 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (46 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (59 minutes ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (2 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends