Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ക്രിസ്മസ് ചിലവുകള്‍ക്ക് പണമില്ല,സര്‍ക്കാര്‍ 1000 കോടി കടമെടുക്കുന്നു

14 DECEMBER 2014 10:44 AM IST
മലയാളി വാര്‍ത്ത.

ക്രിസ്മസ് ചെലവുകള്‍ക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ആയിരംകോടി പൊതുവിപണിയില്‍നിന്നു കടമെടുക്കുന്നു. ഈ മാസം 20 നകം 3000 കോടി രുപയാണ് അധികമായി കണ്ടെത്തേണ്ടത്. ഇക്കൊല്ലം പൊതുവിപണിയില്‍ നിന്നും വായ്പയെടുക്കാന്‍ കഴിയുന്നത് 2,500 കോടി രൂപമാത്രമാണ്. ഈ മാസം 20നു മുമ്പ് ക്രിസ്മസിനുള്ള ശമ്പളം പെന്‍ഷന്‍ എന്നിവ നല്‍കുന്നതിനായി 3000 കോടി ഖജനാവില്‍ എത്തണം. 1200 1500 കോടിയെങ്കിലും എത്തിയില്ലെങ്കില്‍ ട്രഷറി പൂട്ടുന്ന നിലവരും. അതു മറികടക്കാനുള്ള വഴിയും സര്‍ക്കാര്‍ കണ്ടിട്ടില്ല. അതിനുള്ള ഏകപോംവഴി ഇനി ബാക്കിയുള്ളതില്‍ 1000 കോടിയുടെ കൂടി കടപ്പത്രം പുറപ്പെടുവിക്കുകയായിരിക്കും. ഈ ആഴ്ച തന്നെ അതിനുള്ള നടപടികള്‍ ഉണ്ടാകുകയും ചെയ്യും.
അതിനിടെ സാമ്പത്തികപ്രതിസന്ധി മൂലം സര്‍ക്കാരിന്റെ പദ്ധതികള്‍ അപ്പാടെ പാളുകയാണ്. പദ്ധതികള്‍വെട്ടിച്ചുരുക്കി പ്രവര്‍ത്തനം ഞെരുക്കി പരമാവധി ചെലവ് കുറയ്ക്കാനാണു സര്‍ക്കാരിന്റെ ശ്രമം. പരസ്യമായി പദ്ധതി വെട്ടിക്കുറയ്ക്കില്ല.
ഇതിനു പകരം സമയത്തിനു പദ്ധതികള്‍ പൂര്‍ത്തിയാക്കാതെയും വേണ്ട ഫണ്ടുകള്‍ വിതരണം ചെയ്യാതെയും പദ്ധതി ഞെരുക്കുകയെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അടുത്ത പദ്ധതികളെയും അവതാളത്തിലാക്കും. ഈ വര്‍ഷം 22,762.53 കോടിയുടെ മൊത്തം പദ്ധതികള്‍ക്കാണ് രൂപംനല്‍കിയിട്ടുള്ളത്. ഇതില്‍ 2,762.53 കോടി കേന്ദ്രവിഹിതമാണ്. പദ്ധതിയില്‍ 15,300 കോടി മറ്റു പദ്ധതികള്‍ക്കായും 4,700 കോടി തദ്ദേശസ്ഥാപനങ്ങള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്. മൊത്തം പദ്ധതിയില്‍ 32.64 ശതമാനമാണ് ഇതുവരെ നടപ്പായിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തില്‍ 24.5 ശതമാനവും ചെലവായി. കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ 32.84 ശതമാനവും ചെലവായിട്ടുണ്ട്. ആസൂത്രണബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ മുതലാണു പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. അതു സജീവമാകേണ്ടത് ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലാണ്. എന്നാല്‍ ഈ മാസങ്ങളില്‍ ലക്ഷ്യം കൈവരിച്ചിട്ടില്ല.
പദ്ധതി ഇത്തരത്തില്‍ ഞെരുക്കി ഇല്ലാതാക്കുന്നത് അടുത്തവര്‍ഷത്തെ പദ്ധതിരൂപീകരണത്തിന് പോലും തടസമാകും. ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന്റെ കണക്ക് കാണിച്ചുവേണം അടുത്ത വര്‍ഷത്തെപദ്ധതിക്ക് അംഗീകാരം നേടേണ്ടത്.സാമ്പത്തികപ്രതിസന്ധി മറികടക്കാനായി നികുതികള്‍ വര്‍ധിപ്പിച്ചെങ്കിലും ഗുണമുണ്ടായിട്ടില്ല. ഒക്‌ടോബര്‍ 30 വരെ ആകെയുണ്ടായ നികുതിപിരിവ് 15,540 കോടി രുപ മാത്രമാണ്. നികുതി പിരിവിലുള്ള വര്‍ധന വെറും 12 ശതമാനം. ഇതിനെ വര്‍ധനയായി കാണാനാവില്ലെന്നാണു ധനകാര്യവകുപ്പു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends