Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സിപിഎമ്മില്‍ അനാശ്യാസമോ, കളളുകുടിയോ കണ്ടാല്‍ കണ്ണടയ്ക്കുക; ഇല്ലെങ്കില്‍ ഇങ്ങനെ വരും!

16 DECEMBER 2014 05:07 PM IST
മലയാളി വാര്‍ത്ത.

സിപിഎം നേതാക്കളുടെ സദാചാരവൈകല്യം ശ്രദ്ധയില്‍ പെട്ടാല്‍ സൂക്ഷിക്കുക. സംഭവം രഹസ്യമാക്കി വയ്ക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പാര്‍ട്ടിക്ക് പുറത്താകും. സിപിഎം നേതാവ് പി.ശശിക്കെതിരെ സദാചാരലംഘനം ആരോപിച്ചവര്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കൊരിക്കലും ഉണ്ടാകാതിരിക്കട്ടെ. ശശിയുടെ സദാചാര വിരുദ്ധ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് രണ്ടുപേരാണ്. കര്‍ഷക സംഘം മുന്‍ സംസ്ഥാനപ്രസിഡന്റ് സികെപി പന്മനാഭനും ഡി. വൈ എഫ് ഐ നേതാവ് അജിത് കുമാറും. ഇതില്‍ പത്മനാഭനെ ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ തഴഞ്ഞു. അജിത്തിനെ ഏരിയാകമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. അതേസമയം പി.ശശി നേതാക്കള്‍ക്ക് പ്രിയങ്കരനായി പാര്‍ട്ടി കേസുകള്‍ നടത്തി വിലസുന്നു.

അജിത്തിനെ നേരത്തെ ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ നേതൃത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. കല്യാശേരി ഏരിയാ കമ്മിറ്റി അംഗമായിരുന്ന അജിത്തിനെ ഒഴിവാക്കികൊണ്ടാണ് പാനല്‍ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് അജിത്ത് സമ്മേളനവേദിയില്‍ നിന്നും ഇറങ്ങിപ്പോയി. പി.ശശിക്കെതിരെ അജിത്ത് നല്‍കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് അദേഹത്തിനെതിരെ പാര്‍ട്ടി നടപടിയെടുത്തതും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും.
സി.കെ.പി പത്മനാഭനെ മാടായി ഏരിയാ കമ്മറ്റിയില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ സമ്മേളന പ്രതിനിധിയാക്കിയില്ല. അതിനാല്‍ ഇക്കുറിയും അദ്ദേഹം ജില്ലാകമ്മറ്റിയില്‍ എത്തിയില്ല. കര്‍ഷകസംഘം ഫണ്ട് വിവാദമാണ് സി.കെ.പി പത്മനാഭന്റെ പിടലിയില്‍ പാര്‍ട്ടി ചുമത്തിയ കുറ്റം. ഇതിന്റെ പേരില്‍ മാടായി ഏരിയാകമ്മറ്റിയിലേയ്ക്ക് അദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു. ശശിക്കെതിരെ സി.കെ.പി പത്മനാഭന്‍ പാര്‍ട്ടിക്കിടയില്‍ നേരത്തെ പാരാതി നല്‍കിയിരുന്നു. സി.കെ.പി പത്മനാഭന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്.
റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് പി.ശശിയാണ്. നേരത്തെ ശിവദാസമേനോന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ശശി അംഗമായിരുന്നു. പിന്നീട് ഇ.കെനായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ആദ്ദേഹം പൊളിറ്റിക്കല്‍ സെക്രട്ടറിയായി. പ്രധാനമായ നിരവധി കേസുകള്‍ ഒതുക്കിക്കൊടുക്കുന്നതില്‍ ശശി പ്രധാന പങ്ക് വഹിച്ചെന്ന ആരോപണം ഉയര്‍ന്നത് ഇക്കാലത്താണ്.
ഔദ്യോഗിക നേതൃത്വത്തിലുണ്ടായ ഏറ്റവുമധികം അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ശശി. പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റെയും മന:സാക്ഷി സൂക്ഷിപ്പുകാരനാണെന്നും പറയപ്പെടുന്നു. ശശി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വന്‍വിവാദങ്ങളാണ് ഉണ്ടായത്. അതേസമയം നേതാവെന്ന നിലയില്‍ ശശിക്ക് പാര്‍ട്ടിക്കുളളില്‍ നല്ല മതിപ്പാണ്. ഇന്നും ജില്ലാനേതൃത്വത്തിന് പ്രിയപ്പെട്ടവനാണ് പി.ശശി. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ശശിക്ക് വലിയ മതിപ്പാണ് ഉളളത്. പരാതിനല്‍കിയാല്‍ ജോലി പോകുമെന്ന സന്ദേശം കൂടി ഇതിലൂടെ നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (13 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (18 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (23 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (29 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (32 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (42 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (46 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (58 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends