Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

എന്റെ ശാപം ജയിംസ് മാത്യൂ എംഎല്‍എയെ പിന്തുടരും….

17 DECEMBER 2014 03:49 PM IST
മലയാളി വാര്‍ത്ത.

ഭരണാധികാരികളോട് ഏറ്റുമുട്ടരുതെന്ന പുതിയ പാഠമാണ് കേരളം നമ്മെ പഠിപ്പിക്കുന്നത്. കാരണം ഭരണാധികാരികളോട് ഏറ്റുമുട്ടിയാല്‍ ഒരു പക്ഷേ ജീവന്‍ തന്നെ ഉപേക്ഷിക്കേണ്ടിവരും.
സംഭവം നടന്നത് തളിപ്പറമ്പിലാണ്. തളിപ്പറമ്പ് ടാഗോര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍, എം.എല്‍.എയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്തത്. കാസര്‍ഗോട്ടെ ലോഡ്ജിലാണ് ടാഗോര്‍ വിദ്യനികേതനില്‍ പ്രധാന അധ്യപകന്‍ ആത്മഹത്യചെയ്തത്. ടോഗോര്‍ വിദ്യനികേതനില്‍ പുതിയ കെട്ടിടനിര്‍മ്മാണത്തിന് ജയിംസ് മാത്യൂ എം.എല്‍.എ രണ്ടുകോടി അനുവദിച്ചിരുന്നു.
ഇതില്‍ 20% എംഎല്‍എക്ക് കമ്മീഷന്‍ നല്‍കണമെന്ന് അതേസ്‌ക്കൂളിലെ ഒരധ്യാപകന്‍ പ്രധാന അധ്യാപകനോട് പറഞ്ഞു. ഇത് പ്രധാന അധ്യപകനായ ശശിധരന്‍ സമ്മതിച്ചില്ല. എംഎല്‍എ കമ്മീഷന്‍ വാങ്ങുമെന്ന് സ്വപ്നത്തില്‍പോലും വിശ്വസിക്കാന്‍ ശശിധരന്‍ തയ്യാറാകാത്തതായിരുന്നു കാരണം. സംഭവം ബഹളത്തില്‍ കലാശിച്ചു. പ്രധാന അധ്യാപകനെ കൈക്കൂലി ചോദിച്ച അധ്യാപകന്‍ പിടിച്ചുതളളി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.
ഞായറാഴ്ച ഡോക്ടറെ കാണാനാണെന് വീട്ടിലറിയിച്ച ശേഷം ശശിധരന്‍ കണ്ണൂര്‍ക്ക് പോയി. എന്നാല്‍ കണ്ണൂര്‍ക്കായിരുന്നില്ല യാത്ര. കാസര്‍ഗോട്ട് ചെന്ന് ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യചെയ്തു. ചുഴലി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപകനായിരുന്നു ശശിധരന്‍ മൂന്നു മാസംമുമ്പാണ് ടാഗോര്‍ വിദ്യാനികേതനില്‍ ചുമതലയേറ്റത്. അത് അദ്ദേഹത്തിന്റെ ജീവിതവസാനത്തിന് കാരണമായി. ഇതിനിടെ എം.എല്‍എയക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.
എംഎല്‍എയും സ്‌ക്കൂളിലെ ഒരധ്യാപകനും തന്റെ മരണത്തിന് ഉത്തരവാദിയെന്ന ആത്മഹത്യക്കുറിപ്പിന്‍മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. കാരണം അത്മഹത്യക്കുറിപ്പിന്‍മേല്‍ അന്വേഷണം നടത്താതിരുന്നാല്‍ അത് ചട്ടലംഘനമാകും. സാധാരണം ആത്മഹത്യക്കുറിപ്പുകളെ പോലീസ് കാണുന്നത് മരണമൊഴിയായിട്ടാണ്. അതേസമയം തളിപറമ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് നാഥനില്ലെന്ന ആക്ഷേപവും ശക്തമാണ്.
നേരത്തെ മലബാര്‍സിമന്റ് അഴിമതിയില്‍ മനം നൊന്ത് ഒരച്ഛനും മക്കളും ആത്മഹത്യചെയ്തിരുന്നു. സംഭവം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യം അന്വേഷണത്തിലാണ്. സംഭവം ആത്മഹത്യതന്നെയാണെന്ന് സിബിഐ കണ്ടെത്തിക്കഴിഞ്ഞു. ഏതായാലും ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ഒരു പ്രത്യേക വസ്തുതയിലേക്കാണ്. കഴിയുന്നിടത്തോളം ഭരണാധികാരികളുമായി വഴക്കിനു തുനിയാതിരിക്കുക ഇല്ലെങ്കില്‍ പണികിട്ടും.
അന്വേഷണം എന്തുതന്നെയായാലും ആത്മഹത്യചെയ്ത ശശിധരന്‍ കുറിച്ച രണ്ടുവാചകങ്ങള്‍ കേരളത്തെ പിന്തുടരും. തന്റെയും മക്കളുടെയും കുടുംബത്തിന്റെയും ശാപം എക്കാലവും എംഎല്‍എയെ പിന്തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends