Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര, മത്സ്യ മേഖലകളെ ഉള്‍പ്പെടുത്തിയേക്കും

19 DECEMBER 2014 09:22 AM IST
മലയാളി വാര്‍ത്ത.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ക്ഷീര, മത്സ്യ മേഖലകളെ ഉള്‍പ്പെടുത്തുന്നതിനോടു കേന്ദ്രത്തിനു അനുകൂല മനസ്സ്. ഈ മേഖലകളെക്കൂടി ഉള്‍പ്പെടുത്തണമെന്നു യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം തള്ളുകയായിരുന്നു. തൊഴിലുറപ്പു പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ജനുവരി ആറിനു ദക്ഷിണ സംസ്ഥാനങ്ങളുടെ സമ്മേളനം തിരുവനന്തപുരത്തു ചേരുമെന്നു ഗ്രാമവികസനമന്ത്രി അറിയിച്ചു.
പ്രാദേശിക താല്‍പര്യങ്ങള്‍ക്കനുയോജ്യമായ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തണമെന്നാണു നിലപാട്. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്കു സഹായകരമായ \'അസാധാരണ ആശയങ്ങളെയും സ്വാഗതം ചെയ്യും. പദ്ധതിയുടെ ജനകീയതയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കും ജനപ്രതിനിധികള്‍ക്കും തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തില്‍ വച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
തൊഴിലുറപ്പു പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനൊരുങ്ങുന്നുവെന്ന ആരോപണം ശക്തിപ്പെട്ടതിനിടെയാണ് കഴിഞ്ഞ മാസം ബീരേന്ദ്ര സിങ്, ഗ്രാമവികസന മന്ത്രാലയത്തിന്റെ ചുമതലയേറ്റത്. എല്ലാ മന്ത്രാലയങ്ങളുടെയും വിഹിതം വെട്ടിക്കുറയ്‌ക്കേണ്ടി വരുന്ന സാമ്പത്തിക സാഹചര്യത്തിലല്ലാതെ ഇങ്ങനെയൊരു നീക്കമുണ്ടാവില്ലെന്നു മന്ത്രി വ്യക്തമാക്കി. പകരം, പുതിയ മേഖലകള്‍ കണ്ടെത്തുന്നതിനും ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുമാണു ശ്രമം. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമാകാവുന്ന \'അസാധാരണ ആശയങ്ങള്‍ക്കു രണ്ട് ഉദാഹരണങ്ങളും ബീരേന്ദ്ര സിങ് നല്‍കി. യുപിയില്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു വനിത നടത്തുന്ന അമ്പെയ്ത്ത് പരിശീലന പദ്ധതിയാണ് ഇതിലൊന്ന്. ഈ കേന്ദ്രത്തില്‍ പ്രാഥമിക പാഠങ്ങള്‍ പഠിച്ചവര്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിത്തുടങ്ങിയിരിക്കുന്നു.
തന്റെ നാടായ ഹരിയാനയില്‍ റിട്ടയര്‍ ചെയ്ത സൈനികര്‍ നടത്തുന്ന \'ആര്‍മി റിക്രൂട്ട്‌മെന്റ് പരിശീലന ക്യാംപുകളില്‍ പരിശീലനം നേടുന്നവരില്‍ നല്ല പങ്കും സൈന്യത്തിലെത്തുന്നു. രാജ്യത്ത് ഏറ്റവുമധികം സൈനികരുള്ള സംസ്ഥാനമായി ഹരിയാന വളര്‍ന്നതിനു പിന്നില്‍ ഈ പരിശീലന ക്യാംപുകള്‍ക്ക് പ്രധാന പങ്കാണുള്ളത് . ഇത്തരം സംരംഭങ്ങളെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ പഴയ തലമുറയുടെ സംരംഭകത്വത്തെ ആദരിക്കാനും പുതിയ തലമുറയ്ക്കു തൊഴില്‍ നല്‍കാനും കഴിയുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു. ക്ഷീര, ഫിഷറീസ് മേഖലകള്‍ക്കു പുറമേ \'അസാധാരണ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാനുള്ള അവസരം കൂടിയാണ് അടുത്ത മാസം കേരളത്തിനു മുന്നില്‍ തെളിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (1 hour ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (2 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (5 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (6 hours ago)

Malayali Vartha Recommends