Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് ചൂട് അതി കഠിനമായതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും റെക്കോര്‍ഡ് വര്‍ദ്ധനവ്

10 MARCH 2019 08:02 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂനിറ്റിലേക്ക്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ ഉപഭോഗം 79.78 ദശലക്ഷം യൂനിറ്റായിരുന്നു. 2018 ഏപ്രില്‍ 30ന് രേഖപ്പെടുത്തിയ 80.935 ദശലക്ഷം യൂനിറ്റാണ് ഇതുവരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപഭോഗം. ഇപ്പോഴത്തെ നിലയില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ റെക്കോഡ് മറികടക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ കണക്കാക്കുന്നത്.

എ.സിയുടെയും ഫാനിന്റെയും ഉപയോഗമാണ് ഉപഭോഗം കുത്തനെ ഉയര്‍ത്തുന്നത്. ഇവയുടെ പരമാവധി ഉപയോഗമാണ് രണ്ടാഴ്ചയായി. വേനല്‍മഴ പ്രവചിക്കപ്പെട്ടതിനെക്കാള്‍ നീണ്ടുപോകുന്നത് സംസ്ഥാനത്തെ വൈദ്യുതി മേഖലക്ക് പ്രതിസന്ധിയാണ്. അതിനിടെയാണ് ചൂട് കുത്തനെ ഉയരുന്നതും ഇതിന്റെ പേരില്‍ ഉപഭോഗം റെക്കോഡിലേക്ക് നീങ്ങുന്നതും.
കഴിഞ്ഞ ദിവസങ്ങളില്‍ ഉപഭോഗം പടിപടിയായി ഉയരുകയായിരുന്നു. ചൊവ്വാഴ്ച 76.08, ബുധനാഴ്ച 78.59, വ്യാഴാഴ്ച 78.81 വെള്ളിയാഴ്ച 79.243 എന്നിങ്ങനെയായിരുന്നു ഉപഭോഗം

പരീക്ഷക്കാലവും ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതും കണക്കിലെടുത്ത് പ്രതിസന്ധി മറികടക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടി ആരംഭിച്ചു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (20 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (54 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends